mehandi new
Daily Archives

13/09/2022

ശ്രദ്ദേയമായി ഗുരുവായൂർ സൗഹൃദം ഓണസംഗമം

ഗുരുവായൂർ : വനിതാ കൂട്ടായ്മയായ സൌഹൃദം അയൽക്കൂട്ടം സംഘടിപ്പിച്ച ഓണസംഗമം ശ്രദ്ദേയമായി. മാണിക്കത്തുപടി വഞ്ചിപ്പാലം പരിസരത്ത് സംഘടിപ്പിച്ച ഓണസംഗമത്തിൽ വ്യത്യസ്ഥമായ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. ഫാമിലി കൌൺസിലറും മുതുവട്ടൂർ മഹല്ല് ഖാദിയുമായ

മാലിന്യ ശേഖരണവും സംസ്കരണവും ഇനി ഡിജിറ്റൽ – ചാവക്കാട് നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ്…

ചാവക്കാട് : നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും . ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ റിയാദിൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകി

റിയാദ് : അൽ യാസ്മിൻ ഇന്റർ നാഷണൽ സ്‌കൂളിൽ നിന്ന് 2021 - 2022 സിബിഎസ്ഇ പത്താം തരം പരീക്ഷയിൽ 91% മാർക്കോടെ വിജയിച്ച വിദ്യാർത്ഥി ലന ഇഖ്ബാൽ പാലയൂരിന് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. റിയാദ് ഇന്ത്യൻ

പതിനഞ്ചുകാരന് ക്രൂര മർദ്ദനം – മാതാവിനെതിരെ പോലീസ് കേസെടുത്തു

ചാവക്കാട് : പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ മാതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. മാതാവിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പിതാവുമായി നേരിട്ടെത്തിയാണ് മകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നാലു വർഷമായി വേർപിരിഞ്ഞു (seperated

വിദ്യാലയങ്ങളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രൂപികരിക്കണം – ഫിറോസ് കുന്നംപറമ്പിൽ

എടക്കഴിയൂർ : പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ സജ്ജരാക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങിളിൽ ക്ലബ്ബുകൾ രൂപികരിക്കുന്നതിലൂടെലഹരി വ്യാപനത്തിനെതിരെയുള്ളപുതിയൊരു സംസ്കാരത്തെ വാർത്തെടുക്കാൻ സാധ്യമാകുമെന്ന് പ്രശസ്ത സാമൂഹ്യ

ഗുരുവായൂർ നഗരസഭയ്ക്ക് വെളിയിട വിസർജ്‌ജന വിമുക്ത പദവിയോടൊപ്പം പൊതുശുചിത്വ പദവിയും

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340 +919946054450 ഗുരുവായൂർ : വെളിയിട വിസർജ്‌ജന വിമുക്ത ( Open Defecation Free ) നഗരമായി പ്രഖ്യാപിക്കപ്പെട്ട