mehandi new
Daily Archives

04/11/2022

എട്ടാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ ബസ്സ്‌ കണ്ടക്ടറുടെ ക്രൂരത – പരിക്കേറ്റ വിദ്യാർത്ഥിയെ…

ചാവക്കാട്: ബസ്സിൽ കയറുന്നതിനിടെ വിദ്യാർഥിയെ കണ്ടക്ടർ വലിച്ചിട്ടു. ഇടതു കൈക്ക് സാരമായ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എം ആർ ആർ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകൻ റിഷിൻ

ചാവക്കാട് ഉപജില്ലാ കലോത്സവം തിങ്കളാഴ്ച കേരള ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും –…

ചാവക്കാട് : നവംബർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിന്റെ ഉദ്ഘാടനം ഏഴാം തിയതി തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് കേരള ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ ഏകാദശി വിളക്ക് ഇന്നാരംഭിക്കും – ഏകാദശി ഡിസംബർ 3 ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് വഴിപാട് ഇന്നാരംഭിക്കും. പറമ്പോട്ട് അമ്മണിയമ്മയുടെ പേരിലുള്ള ചുറ്റുവിളക്കോടെയാണ് ഒരുമാസംനീണ്ടുനിൽക്കുന്ന ഏകാദശി വിളക്കുകൾക്ക് തിരി തെളിയുക. ഏകാദശി