mehandi new
Daily Archives

08/11/2022

പാരാ ഗ്ലൈഡിംഗിനിടെ അപകടം – ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ : പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു.ഹിമാചൽ പ്രദേശിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന വിപിനാണ് മരിച്ചത്. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ

ശ്രീലക്ഷ്മിയും സംഘവും ഒന്നിച്ചു പാടി ഒന്നാമതായി

മിസ്ബാഹ് അബ്ദുള്ള കലോത്സവ നഗരി: സംഘ ഗാനത്തിൽ തെളിച്ചമുള്ള വിജയം വരിച്ച് എൽ എഫ് സി എച്ച് എസ് എസിലെ ചുണക്കുട്ടികൾ.ശ്രീലക്ഷ്മി കെ എൻ നേതൃത്വം നൽകിയ ഏഴംഗ സംഘം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടി. ഹൈ സ്കൂൾ വിഭാഗം സംഘ ഗാന മത്സരത്തിലാണ് അഭിമാന

കുച്ചുപ്പിടിയിൽ ഇരട്ട നേട്ടവുമായി നൃത്തകലാധ്യാപിക

അബ്ദുള്ള മിസ്ബാഹ് കലോത്സവനഗരി: ഇരട്ടി മധുരവുമായി നടന നികേതനം ഷീബ ടീച്ചർ. ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീച്ചറുടെ കുട്ടികളെയാണ്.ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പിടി മത്സരത്തിൽ ഒന്നാം സ്ഥാനം

സംസ്കൃതോത്സവം – മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി

കലോത്സവനഗരി : സംസ്കൃതോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി. ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം. മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി.

പ്രവർത്തന മികവിൽ കലോത്സവ നഗരിയിലെ കുട്ടി പട്ടങ്ങൾ

ശ്രുതി കെ എസ്‌ കലോത്സവനഗരി : മമ്മിയൂർ എൽ എഫ് സ്കൂളിൽ നടന്നു വരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ താരങ്ങളായി സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' മിടുക്കികൾ. കലോത്സവത്തിന്റെ തുടക്കം മുതൽ 20 വേദികളിലായി നടക്കുന്ന ഓരോ പരിപാടിയുടേയും ഫുൾ വീഡിയോ

ഉപജില്ലാ കലോത്സവം ഭരതനാട്യത്തിൽ മെഹറിൻ നൗഷാദ്

കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഭരതനാട്യം ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മെഹറിൻ നൗഷാദിന്. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.മൂകാമ്പിക ദേവിയെ വർണ്ണിക്കുന്ന കീർത്തനത്തിനു നൃത്താവിഷ്കാരം

കുരുന്നു പാദങ്ങൾ ചിലങ്കയണിഞ്ഞു – കലോത്സവ നഗരിയുണർന്നു

കലോത്സവനഗരി : ബീഡരുളൂ.. എന്ന് തുടങ്ങുന്ന ശിവ കീർത്തനത്തിനു എട്ടു വയസ്സുകാരിയുടെ നൃത്തച്ചുവടുകളോടെ ചാവക്കാട് ഉപജില്ലാ കലോത്സവത്തിലെ രണ്ടാം ദിവസത്തിന് തുടക്കം. പുന്നയൂർക്കുളം രാമരാജ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആരാധ്യയുടെ