mehandi new
Daily Archives

21/11/2022

മാർ തോമാശ്ലീഹായുടെ 1950-മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് ചാവക്കാട് കടൽ തീരം ആശീർവദിച്ചു

ബ്ലാങ്ങാട് : മാർ തോമാശ്ലീഹായുടെ 1950മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾ ചാവക്കാടിനടുത്ത ബ്ലാങ്ങാട് കടൽത്തീരത്ത് വെച്ച് നടന്നു. ഇന്ന് വൈകീട്ട് 6ന് ബ്ലാങ്ങാട് സാന്ത്വനം പ്രാർത്ഥനാലയത്തിൽ വെച്ച് അഭിവന്ദ്യ മാർ

വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ധർണ്ണ

ചാവക്കാട് : വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മന്നലംകുന്ന് മുഹമ്മദുണ്ണി

ചരിത്രം കുറിച്ച് ചരിത്രഗാനം – മെഗാ റമ്പാൻ പാട്ടിനു എത്തിച്ചേർന്നത് 4000 ൽ അധികം അമ്മമാർ

ചാവക്കാട് : ഭാരത അപ്പസ്തോലനായ മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ വി തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളക്കരയിൽ അതിരൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ