കടപ്പുറം പഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര
കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ് ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്,!-->…