mehandi new
Daily Archives

01/12/2022

അകലാട് കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ നിര്യാതനായി

അകലാട്: പരേതനായ മുൻ ഖത്തീബ് ആച്ചപുള്ളി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മകനും അകലാട് ജുമഅത്ത് പള്ളി മുൻ ഖത്വീബുമായ കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ (86) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അകലാട് ജമഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ :

മണത്തല സ്കൂളിൽ ലഹരിക്കെതിരെ രണ്ടു കോടി ഗോൾ ചലഞ്ച് – റാലിയും ഷൂട്ട്‌ ഔട്ട്‌ മത്സരവും ചൊവ്വാഴ്ച

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലിയും രണ്ടു കോടി ഗോൾ ചലഞ്ചും ചൊവ്വാഴ്ച. ചാവക്കാട് ജനമൈത്രി പോലീസിന്റെയും മെഹന്ദി വെഡിങ് മാളിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രോഗ്രാം
Ma care dec ad

ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു – സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി മമ്മിയൂർ എൽ എഫ് സ്‌കൂൾ

ചാവക്കാട് : സെന്റ് മേരീസ് കോളേജ് തൃശ്ശൂരിൽ നവം 29 30 തിയ്യതികളിലായി നടന്നു വന്ന ജില്ലാതല ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു.ജില്ലയിലെ അറുപതോളം സ്കൂളുകളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.പാരിസ്ഥിതിക, മാലിന്യ, കാർഷിക, ജൈവിക വിഷയങ്ങളെ കുറിച്ച്

എടക്കഴിയൂരിൽ ഒരേ സ്ഥലത്ത് സമാനമായ രണ്ടു പദ്ധതികൾക്ക് പിന്നിൽ അഴിമതി – യു ഡി എഫ്

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്ത് ഭരണസമിതി പഞ്ചവടി ബീച്ചിൽ സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്ത് അമ്പത്തിരണ്ട് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പിന്നിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് പുന്നയൂർ
Ma care dec ad

മണത്തല ഫ്ലൈഓവർ സാധ്യതാ പഠനത്തിനു നിർദേശം നൽകി എം പി

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ദേശീയപാത റിവ്യൂ മീറ്റിംഗിൽ മണത്തല മുല്ലത്തറയിലെ ഫ്ലൈഓവർ വിഷയം ചർച്ചയായി. ജനപ്രതിനിധികൾ, ചാവക്കാട് ഫ്ലൈ ഓവർ ആക്ഷൻ കൗൺസിൽ അംഗങ്ങൾ, മണത്തല മഹല്ല് പ്രതിനിധികൾ, നാഷണൽ ഹൈവേ

ഇതെന്ത് കഥയിത്… എടക്കഴിയൂരിൽ സംസ്ഥാന സർക്കാറിന്റെ വിശ്രമയിടത്തിനു തൊട്ടടുത്ത് പഞ്ചായത്തിന്റെ…

പുന്നയൂർ: വരാനിരിക്കുന്ന തീരദേശ ഹൈവേയുടെ വിശ്രമകേന്ദ്രവും പുന്നയൂർ പഞ്ചായത്തിന്റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വിശ്രമയിടവും തമ്മിൽ 200 മീറ്റർ വ്യത്യാസം മാത്രം. പുന്നയൂർ പഞ്ചായത്ത് ഭരണസമിതി പഞ്ചവടി ബീച്ചിൽ സ്വകാര്യ വ്യക്തി വിട്ടു നൽകിയ