mehandi new

അകലാട് കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ നിര്യാതനായി

fairy tale

അകലാട്: പരേതനായ മുൻ ഖത്തീബ് ആച്ചപുള്ളി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മകനും അകലാട് ജുമഅത്ത് പള്ളി മുൻ ഖത്വീബുമായ കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ (86) നിര്യാതനായി.

Mss conference ad poster

ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അകലാട് ജമഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഭാര്യ : പരേതയായ ഹലീമ.
മക്കൾ : അബ്ദുസമദ്, സൈനബ, സുബൈർ, സഈദ്.

planet fashion

Comments are closed.