mehandi new
Daily Archives

08/12/2022

ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്സിൽ

ചാവക്കാട് : ഇന്നും നാളെയുമായി കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ചാവക്കാട് നിന്നും രണ്ടു കുട്ടി ശാസ്ത്രജ്ഞർ.മമ്മിയൂർ സി ജി എൽ എഫ് എച്ച് എസ് ലെ എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികളായ

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളിന്ന് പടിഞ്ഞാറു ഭാഗം മരക്കമ്പനി റോഡിൽ താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ മൊയ്തീൻ മകൻ അഷ്ക്കർ ( 39)ബാംഗ്ലൂരിൽ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു

നാലുകളികളിൽ നിന്നും നാലായി ചുരുങ്ങും എട്ടിന്റെ കളി നാളെ മുതൽ

ചാവക്കാട് : ഖത്തര്‍ ലോക കപ്പില്‍ എട്ടിന്റെ കളി നാളെ തുടങ്ങും. റൗണ്ട് 16 ൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് കടന്ന എട്ടു ടീമുകൾ നാളെ മുതൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നാലുകളികളിലൂടെ നാലായി ചുരുങ്ങി സെമി ഫൈനലിൽ പ്രവേശിക്കും. ലോകകപ്പ്

ഡോ. സൈതലവി അന്തരിച്ചു

ചാവക്കാട്: ചാവക്കാട്ടെ ആദ്യകാല ഡോക്ടർമാരിലൊരാളായ ഡോ. സൈദലവി (88) അന്തരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ രാജാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മുതുവട്ടൂരിലാണ് താമസം.ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.