mehandi new
Daily Archives

31/12/2022

എംഎസ് എസ് പ്രതിമാസ ഔഷധ, പെൻഷൻ വിതരണം നടന്നു

ചാവക്കാട് : അനുപമമായ സഹജീവിസ്നേഹത്തിന്റെ നവീന ഗാഥകൾ രചിക്കുകയാണ് എം.എസ്.എസ്. എന്ന് പ്രശസ്ത പ്രവാസി സാഹിത്യകാരനും കാരുണ്യ പ്രവർത്തകനുമായ അഷറഫ് കാനാമ്പുള്ളി അഭിപ്രായപ്പെട്ടു. ചാവക്കാട് യൂണിറ്റ് വർഷങ്ങളായി നടത്തിവരുന്ന പ്രതിമാസ ഔഷധ, പെൻഷൻ

മുല്ലത്തറ വില്ല്യംസ് ബൈപാസ് നിർമ്മാണം – യാത്രാ തടസ്സം സൃഷ്ടിച്ച് നിക്ഷേപിച്ച മണ്ണ് നാളെ നീക്കം…

തൃശൂർ : നാഷണൽ ഹൈവേ 66 വികസനവുമായി ബന്ധപ്പെട്ട് ചാവക്കാട് മുല്ലത്തറയിലെ ജനങ്ങൾക്ക് സർവീസ് റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു. യോഗത്തിൽ എൻ കെ അക്ബർ എംഎൽഎ, ജില്ലാ കലക്ടർ ഹരിത വി കുമാർ ഐഎഎസ്, ചാവക്കാട് നഗരസഭ
Ma care dec ad

ചാവക്കാട് ബീച്ച് ഫെസ്റ്റിവെലിൽ ഇന്ന് പുനർജനി കൂറ്റനാട് അവതരിപ്പിക്കുന്ന നാടൻപാട്ടും ഗാനമേളയും…

ചാവക്കാട് : പുതുവത്സരത്തോടാനുബന്ധിച്ച് ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന 'പെരുമ' പുതുവത്സരാഘോഷത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം

തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവുനായ ആക്രമണം – കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു

തിരുവത്ര : പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം തിരുവത്ര കുഞ്ചേരി സ്വദേശിക്ക് കടിയേറ്റു. പരിക്ക് പറ്റിയ കുഞ്ചേരി സ്വദേശി പുന്ന വീട്ടിൽ സുരേന്ദ്രനെ (58) കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന്
Ma care dec ad

സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി

ചാവക്കാട് : അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചാവക്കാട് മുനിസിപ്പാലിറ്റിയും ഹെല്പ് ഏജ് ഇന്ത്യയും ഏഷ്യാനെറ്റും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി. ചാവക്കാട് നഗരസഭാ 7, 8, 9, വാർഡുകളിലുള്ളവർക്കാണ് സൗജന്യ നേത്ര

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയം അവസാനിപ്പിക്കുക – ബ്ലോക്ക് കോൺഗ്രസ്സ് വാഹനപ്രചരണ ജാഥ…

ഗുരുവായൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ രണ്ട് ദിവസമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ നയിക്കുന്ന വാഹനപ്രചരണ ജാഥയുടെ സമാപന സമ്മേളനം ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ
Ma care dec ad

ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ അത്യാകർഷക ഇടമായി മറൈൻ വേൾഡ് – രണ്ടാം വർഷത്തിൽ…

പഞ്ചവടി : 2021 ജനുവരിയിൽ പൊതുജനത്തിനായി തുറന്നു കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം മറൈൻ വേൾഡ് ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ മുൻഗണനാ പട്ടികയിലെ ആദ്യ ഇടങ്ങളിൽ ഒന്നായി.പതിനാല് വർഷമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച

ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കവെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഷട്ടിൽ ബാഡ്‌മിന്റൻ കളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂർ കിഴക്കേനട മാണിക്കത്ത് പടിക്ക് സമീപം പരേതനായ ഹംസ മകൻ തറയിൽ റഷീദ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഏഴര മണിയോടെയാണ് സംഭവം. കബറടക്കം