mehandi new
Daily Archives

11/04/2023

കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം മമ്മിയൂരിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ…

ഗുരുവായൂർ: കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം മമ്മിയൂരിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ കുറ്റക്കാർ.നാലു വർഷം മുൻപ് പെട്രോൾ പമ്പ് ഉടമയായ കോഴിപ്പറമ്പിൽ മനോഹരനെ(68) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ചളിങ്ങാട് കല്ലിപറമ്പിൽ

തദ്ദേശസ്ഥാപനങ്ങളിലൂടെ പ്രവാസിക്ഷേമ പദ്ധതികൾ നടപ്പാക്കാൻ നിയമനിർമ്മാണം നടത്തണം : പ്രവാസി കോൺഗ്രസ്സ്

ചാവക്കാട് : പ്രവാസി ക്ഷേമനിധിയിലേക്ക് തദ്ദേശഫണ്ടെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്.കെട്ടിട നിർമ്മാണ പെർമിറ്റിന് സർക്കാർ ഏർപ്പെടുത്തിയ അമിത ഫീസ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് പ്രവാസികളെയാണ് എന്നിരിക്കെ,ഈ അന്യായ ഫീസ് വർദ്ധനവിനെതിരെ
Rajah Admission

കേരള മുഖ്യൻ കോർപ്പറേറ്റ് മാഫിയ തലവൻ : യൂത്ത് ലീഗ്

ചാവക്കാട് : സംസ്ഥാനത്തെ ജനങ്ങൾ നികുതി ഭാരവും കടുത്ത വിലവർധനവും മൂലം വീർപ്പുമുട്ടുമ്പോൾ വിദേശ രാജ്യങ്ങളിൽ കുടുംബസമേതം അർഭാടജീവിതം നയിക്കുന്ന കോർപ്പറേറ്റ് മാഫിയ തലവനായി കേരള മുഖ്യൻ പിണറായി വിജയൻ മാറിയെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ
Rajah Admission

എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റി – റംസാൻ പുതുവസ്ത്ര വിതരണവും , ഇഫ്ത്താർ സംഗമവും

ചാവക്കാട് : എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ റംസാൻ റിലീഫും ഇഫ്ത്താർ സംഗമവും ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചൈയ്തു.ചടങ്ങിൽ വെച്ച് ആൽഫ പാലിയേറ്റീവ് കെയർ, സാന്ത്വന സ്പർശം പാലിയേറ്റീവ് എന്നിവർക്കുള്ള റംസാൻ കിറ്റ് വിതരണം
Rajah Admission

ചാവക്കാട് നഗരസഭ കർഷകർക്ക് തെങ്ങ് വളവും ഇടവിള കൃഷിക്കായുള്ള കിഴങ്ങ് കിറ്റും വിതരണം ചെയ്തു

ചാവക്കാട് : സമഗ്ര കാർഷിക വികസനത്തിന്റെ ഭാഗമായി നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങ് കൃഷി വികസനത്തിനായി വളവും ഇടവിള കൃഷിക്കായുള്ള കിഴങ്ങ് കിറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം. എൽ. എ
Rajah Admission

ചിത്രകല പഠിച്ചില്ല – ജനശ്രദ്ധ നേടി ജിസ്മയുടെ ചിത്രങ്ങൾ

ചിത്രകല പഠിച്ചിട്ടില്ലാത്ത ജിസ്മയുടെ ചിത്രങ്ങൾ മട്ടാഞ്ചേരിയിൽ ജനശ്രദ്ധ നേടുന്നു ചിത്രകല പഠിച്ചിട്ടില്ലാത്ത ജിസ്മയുടെ ചിത്രങ്ങൾ മട്ടാഞ്ചേരിയിൽ ജനശ്രദ്ധ നേടുന്നു.മട്ടാഞ്ചേരി നിർവാണ ആർട്ട് കലക്ടീവിൽ നടന്നുകൊണ്ടിരിക്കുന്ന പത്തു
Rajah Admission

തീരദേശ ഹൈവേ അനുബന്ധ സൗകര്യങ്ങൾ – മന്ദലാംകുന്ന് ബീച്ചിന് അവഗണന

പുന്നയൂർ: നിർദ്ദിഷ്ട തീരദേശ ഹൈവേയുടെ ഭാഗമായുള്ള വിവിധ സൗകര്യങ്ങൾ അനുവദിക്കുന്നതിൽ മന്ദലാംകുന്ന് ബീച്ചിനെ അവഗണിച്ചതായി പരാതി.തൃശൂർ ജില്ലയിൽ തീരദേശ ഹൈവേ ഭൂമി അളന്നു കുറ്റികൾ സ്ഥാപിച്ചു തുടങ്ങിയതോടെ പലയിടങ്ങളിലും ബസ് ബേ, ബീച്ച്