mehandi new
Daily Archives

01/05/2023

കേരള സ്റ്റോറി ഫാഷിസത്തിന്റെ മൂശയിൽ വാർത്തെടുത്ത വെറുപ്പിന്റെ നേർചിത്രം എം എസ് എസ്

ചാവക്കാട് : വിദ്വേഷവും വിഭജനവും മാത്രം ലക്ഷ്യമിട്ട് സൃഷ്ടിച്ച സിനിമയാണു കേരള സ്റ്റോറിയെന്ന് എം.എസ്.എസ്. ചാവക്കാട് ഏരിയ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ചാവക്കാട് എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ കൺവെൻഷൻ

ഉദയ അവധിക്കാല ക്യാമ്പ് – തണ്ണീർപന്തലിന് തുടക്കമായി

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ മെയ്‌ 1, 2 തിയ്യതികളിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് തണ്ണീർപന്തലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ

ചാവക്കാട് ഒൻപതാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ കിടപ്പു രോഗികൾക്ക് വേണ്ടി സഹായ കേന്ദ്രം തുറന്നു

ചാവക്കാട് : ചാവക്കാട് ഒൻപതാം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ കിടപ്പു രോഗികൾക്ക് സഹായ കേന്ദ്രം തുറന്നു. സ്പർശം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ എന്ന പേരിൽ ആരംഭിച്ച സംരംഭം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ

എടക്കഴിയൂരിൽ കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക്…

എടക്കഴിയൂർ : കാറും മിനി ബസ്സും കൂട്ടിയിടിച്ച് അപകടം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ എടക്കഴിയൂർ സിങ്കപ്പൂർ പാലസിനു സമീപം ദേശീയപാതയിലാണ് അപകടം. വിനോദ യാത്രികരായ കാസർഗോഡ് കാഞ്ഞങ്ങാട്