ഒരുമനയൂർ പ്രീമിയർ ലീഗ് അബു ഇലവൻ വിജയികൾ
ചാവക്കാട് : ഒരുമനയൂർ പ്രീമിയർ ലീഗ് കിരീടം ആർ കെ സജിൽ നേതൃത്വം കൊടുക്കുന്ന അബു ഇലവൻ നേടി. നന്മ ഇലവൻ റണ്ണേഴ്സായി. തെരഞ്ഞെടുക്കപ്പെട്ട താരങ്ങളിൽ നിന്ന് അഞ്ച് ടീമുകളായിട്ടാണ് ഒരുമനയൂർ പ്രീമിയർ ലീഗ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനോദ്ഘടനവും!-->…