mehandi new
Daily Archives

31/05/2023

അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം

അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.

തീരദേശ ഹൈവേ – കടപ്പുറം പഞ്ചായത്തിൽ നിർത്തിവെച്ച കല്ലിടൽ പ്രതിഷേധം മറികടന്നു പുനരാരംഭിച്ചു

കടപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം നിർത്തിവെച്ച പിങ്ക് കല്ല് സ്ഥാപിക്കൽ പുനരാരംഭിച്ചു.ലൈറ്റ് ഹൗസ് മുതൽ തെക്കോട്ടു ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്ത് കൂടെയാണ് തീരദേശ ഹൈവേ
Rajah Admission

മന്ദലാംകുന്ന് കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

പുന്നയൂർക്കുളം : കാറിടിച്ച് ചികിത്സയിൽ ഇരുന്ന കാൽനട യാത്രികൻ മരിച്ചു. മന്നലാംകുന്ന് ജുമാ മസ്ജിദിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കുന്നിക്കൽ മൊയ്‌ദീൻ കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാറാണ് (70) മരിച്ചത്. ഇന്നലെ രാവിലെ ആറര