mehandi new
Daily Archives

28/06/2023

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

ഗുരുവായൂർ : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മൈലാഞ്ചി ഇട്ടും, ആശംസ കാർഡുകൾ തയ്യാറാക്കിയും, മാപ്പിള പാട്ട് പാടിയും ആഘോഷിച്ചു. പ്രധാന ആധ്യാപിക കെ സി രാധ, ഐശ്വര്യ,

ബലി പെരുന്നാൾ നാളെ – വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും നിസ്കാര സമയം

ചാവക്കാട് : മുതുവട്ടൂർ ഈദ്ഗാഹ് 7.45 ന്, ചാവക്കാട് സലഫി മസ്ജിദ് 8 മണി, മണത്തല ജുമാമസ്ജിദ് 8.30.കോട്ടപ്പുറം സലഫി മസ്ജിദ് ഈദ് ഗാഹ് 8 മണി. അവിയൂർ ജുമാ മസ്ജിദ് മുഫീദ് ഫൈസി രാവിലെ 8 മണിക്ക്.എടക്കര മൂഹ്യദ്ധീൻ ജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി

പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

തിരുവത്ര : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ജി. എഫ്. യു. പി. സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥിനികൾ കൈകളിൽ മൈലാഞ്ചി ഇട്ട് ആഘോഷത്തിന്റെ ഭാഗമായി. മാപ്പിളപ്പാട്ട്

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ. പി വത്സലൻ എന്റോവ്മെന്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭയുടെ മുൻ ചെയർമാനായിരുന്ന കെ. പി. വത്സലന്റെ സ്മരണാർത്ഥം ചാവക്കാട് നഗരസഭ എല്ലാ വർഷവും നൽകിവരുന്ന എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ചാവക്കാട് നഗരസഭ കെ. പി വത്സലൻ

തെക്കൻ പാലയൂരിൽ വെൽനെസ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : തെക്കൻ പാലയൂരിൽ ചാവക്കാട് നഗരസഭ അര്‍ബന്‍ ഹെൽത്ത്‌ വെൽനെസ്സ് സെന്റർ പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ