mehandi new
Daily Archives

15/07/2023

രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവെക്കുന്നു – മുസ്‌ലിം ലീഗ്

ചാവക്കാട് : രണ്ടാം പിണറായി സർക്കാർ കട ബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവെക്കുയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് മൂലം ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോഴാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന്

എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി : എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ചേറ്റുവ പുഴയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ പോലീസിൽ വിവരം അറിയിക്കുകയും വാടാനപ്പള്ളി പോലീസിന്റെ

ജീവിത ശൈലീ രോഗങ്ങളിൽ നിന്നും രക്ഷ – ഡോ ലിസ ബിജോയ്‌ സംസാരിക്കുന്നു

ചാവക്കാട് : കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട്ഓൺലൈൻ ഹെൽത്, മോസസ് ലാബ് എന്നിവരുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് വൈകുന്നേരം 7.30 ന് ഗുരുവായൂർ എസ് ഐ റജു പി ഉദ്ഘാടനം ചെയ്യും. വൈദ്യമഠം മെഡിക്കൽ ഡയറക്ടർ ഡോ. ലിസ ബിജോയ്‌