mehandi new
Daily Archives

24/07/2023

രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും

ഗുരുവായൂർ : കോട്ടപ്പടി പിള്ളക്കാട് കുലുക്കല്ലൂർ നരസിംഹ ക്ഷേത്രത്തിൽ കഴിഞ്ഞ പതിമൂന്നു വർഷമായി നടത്തി വരാറുള്ള രാമായണ മാസാചരണവും ഔഷധക്കഞ്ഞി വിതരണവും ഭക്തജന പങ്കാളിത്തത്തോടെ പൂർവ്വാധികം ഭംഗിയിൽ നടന്നു.കുലുക്കല്ലൂർ ക്ഷേത്ര സംരക്ഷണ സമിതിയുടെ

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് നടന്നു

ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ലോക്കൽ
Ma care dec ad

വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച

വടക്കേകാട് വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ – പ്രതി മകളുടെ മകൻ

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച നിലയില്‍