mehandi new
Daily Archives

25/07/2023

വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ പി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

വടക്കേകാട് : വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നമ്പത്തയിൽ എ പി കുഞ്ഞഹമ്മദ് ഹാജി അ ന്തരിച്ചു,79 വയസ്സായിരുന്നു. സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിറഞ്ഞു നിന്നിരുന്ന എ പി കുഞ്ഞഹമ്മദ് 1974 ൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹിയായി

സി പി ഐ പുന്നയൂർക്കുളം മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു

പുന്നയൂർക്കുളം : സിപിഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ദേശാവ്യാപകമായി മണിപ്പൂർ ഐക്യദാർണ്ഡ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പുന്നയൂർക്കുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർണ്ഡ്യ സദസ്സും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. സിപിഐ
Ma care dec ad

വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ സമൂഹത്തിന്നും രാജ്യത്തിനും വേണ്ടി വിനിയോഗിക്കണം – ജമാഅത്തെ…

ചാവക്കാട് : വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തി ലൂടെ ആർജിക്കുന്ന കഴിവുകളും മൂല്യങ്ങളും കുടുംബങ്ങളിൽ മാത്രം പരിമിത പെടുത്താതെ സമൂഹത്തിനും ഗുണകരമാം വിധം സംഭാവന ചെയ്യാൻ സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ വി ടി അബ്ദുള്ളക്കോയ തങ്ങൾ.നാം

ഞാൻ കർഷകൻ – കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്

കടപ്പുറം : കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഞാൻ കർഷകൻ പദ്ധതി ആരംഭിച്ചു. തിരഞ്ഞെടുത്ത കുട്ടികൾക്ക് കൃഷിയിൽ ക്ലാസുകൾ നൽകിയും, വീടുകൾ സന്ദർശിച്ച് കൃഷി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയും മികച്ച
Ma care dec ad

അല്ലാമ ഇഖ്ബാൽ സ്മാരക സമിതി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു

മന്ദലാംകുന്ന് : അല്ലാമ ഇഖ്ബാൽ സ്മാരക സാംസ്‌കാരിക സമിതിയുടെനേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച്പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മന്ദലാംകുന്ന് ബീച്ചിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം

പുത്തൻകടപ്പുറം ജി എഫ് യുപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻ കടപ്പുറം ജി എഫ് യുപി സ്കൂളിൽ എൽ പി. വിഭാഗം പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല പ്രധാനധ്യാപിക റംല ബീവി ഉദ്ഘാടനം ചെയ്തു. എൽ.പി.വിഭാഗം അധ്യാപകരായലിൻസി സയന, ജിൻസി എന്നിവർ നേതൃത്വം നൽകി.
Ma care dec ad

വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം – സി ഐ ടി യു സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ സി ഐ ടി യു ജില്ലാ വൈസ്