mehandi new
Daily Archives

16/08/2023

മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനം ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് – പാണക്കാട്…

വടക്കേകാട് : മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രഥമ സ്ഥാനമാണ് നൽകുന്നതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വടക്കേകാട് പഞ്ചായത്തിലെ നിർമാണത്തിലിരിക്കുന്ന ബൈത്തുറഹ്മയിലെ പ്രഥമ ഭവനം

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ

ചാവക്കാട് സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോhttps://wa.me/917994987599?text=Hiഅല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ
Rajah Admission

പഴയ സാരികൾ തുണി സഞ്ചിയാക്കി – പ്ലാസ്റ്റിക് മുക്തമാവാൻ ഒൻപതാം വാർഡ്‌

ചാവക്കാട് : പഴയ സാരികൾ സഞ്ചിയാക്കി നഗരസഭ 9 ാം വാർഡ് പ്ലാസ്റ്റിക്ക് മുക്ത വാർഡാകാൻ ഒരുങ്ങുന്നു. വാർഡിലെ മുഴുവൻ വീടുകളിലും തുണി സഞ്ചി നൽകുന്നതിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നിർവഹിച്ചു. നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവും വാർഡ്‌
Rajah Admission

സ്വാതന്ത്ര്യദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ…

ഗുരുവായൂർ: വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, വിൽപ്പനക്കുമെതിരെ ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംസ്ഥാന വർക്കിങ് പ്രസിഡണ്ട്സി.
Rajah Admission

എസ് ഡി പി ഐ ആസാദി മീറ്റും പദയാത്രയും സംഘടിപ്പിച്ചു

ചാവക്കാട് : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിലായി 50 ഇടങ്ങളിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖവും, പ്രതിക്ജ്ഞയും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ബ്രാഞ്ച്
Rajah Admission

ന്റെ കുട്ട്യോൾടെ കട ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ 'ന്റെ കുട്ട്യോൾടെ കട' ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കിയ വിവിധതരം കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷ്യ
Rajah Admission

ഗുരുവായൂർ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് താങ്ങായി പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ്…

ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും, ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ
Rajah Admission

വിദ്യാർത്ഥികളിൽ സാഹോദര്യവും മാനവികതയും വളർത്തേണ്ടത് അധ്യാപകർ

ബ്രഹ്മകുളം : സാധ്യതകളുടെ വിത്തുകൾ പുതുതലമുറയിൽ പാകി, മാനവികതയും സഹോദര്യവും ഉയർത്തി കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ് അധ്യാപകരെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ്‌. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു