mehandi new
Daily Archives

31/08/2023

അമ്മയേയും മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ : കണ്ടാണശേരി നാല്‍ക്കവലയില്‍ അമ്മയേയും, മകനേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46), മകന്‍ അമല്‍ (21) എന്നിവരെയാണ് ഇവർ താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില്‍ വ്യാഴാഴ്ച

മുല്ലപ്പുഴ ജലോത്സവം – ചെറിയ പണ്ഡിതൻ ജലരാജാക്കന്മാർ

ചാവക്കാട് : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ചാവക്കാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ ചെറിയ പണ്ഡിതൻ ജേതാക്കളായി. ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി

എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ഒരുമനയൂർ : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കവിയും ഗാന രചിതാവു മായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻ ഓണസന്ദേശം

ശ്രീചിത്ര ആയുർവേദയിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും – സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന്

ചാവക്കാട് : നാനൂറിൽ പരം വർഷത്തെ പാരമ്പര്യമുള്ള ശ്രീചിത്ര ആയുർവേദയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനം സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച ആഘോഷിക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് മണത്തല ശ്രീചിത്ര ആയുർവേദ നഴ്സിങ് ഹോമിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ

ദുരിതമനുഭവിക്കുന്നവർക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യം – ടി എൻ പ്രതാപൻ എം പി

കടപ്പുറം : ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യമാണെന്നും നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും ടി. എൻ പ്രതാപൻ. എം. പി. പറഞ്ഞു. കടപ്പുറം അഞ്ചങ്ങാടിയിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു

ഗുരുവായൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ഇരുന്ന കാൽനടയാത്രികൻ മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് താമസിക്കുന്ന കുളങ്ങര പറമ്പിൽ സുനിൽ (50) ആണ് മരിച്ചത്. തിരുവോണ ദിവസം ചൊവ്വാഴ്ച്ച സുഹൃത്തുമായി ഇരിങ്ങപ്പുറം റോഡിലൂടെ നടന്നു