mehandi new
Daily Archives

18/09/2023

ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ – പുസ്തകം പ്രകാശനം ചെയ്തു

വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച കേരളത്തിലെ "ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ" എന്ന പുസ്തകം രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ടി പി അബൂബക്കർ മുസ്ലിയാർ (വന്മേനാട് ഉസ്താദ്) തേഞ്ഞിപ്പലം സയ്യിദ് മുഹമ്മദ്

സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം നടത്തി

പാവറട്ടി : സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാവറട്ടി ഖുബാ ഹാളിൽ വെച്ചു നടന്ന സംഗമം ശാന്തപുരം അൽ ജാമിയ കോളേജ് അധ്യാപകൻ ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ഷമീല ഹുസൈൻ അധ്യക്ഷത വഹിച്ചു. പാവറട്ടി
Rajah Admission

സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഒയാസിസ് ഖത്തറിന്റെ നാൽപ്പതാം വാർഷികത്തൊടനുബന്ധിച്ചു കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററുമായി സഹകരിച്ചു ഒരുമനയൂരിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.ഒരുമനയൂർ പഞ്ചായത്തു പ്രസിഡണ്ട്‌ വിജിത സന്തോഷ് ഉദ്ഘടനം ചെയ്തു.
Rajah Admission

കടപ്പുറം – മണത്തല മത്സ്യത്തൊഴിലാളി സഹകരണ സംഘം വായ്പാ വിതരണം നടത്തി

ചാവക്കാട് : കടപ്പുറo - മണത്തല മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം മത്സ്യഫെഡിന്റെ സഹായത്തോടെ സംഘത്തിന് കീഴിലുള്ള പത്ത് ഗ്രൂപ്പുകൾക്ക് 38, 40 000 രൂപ (മുപ്പത്തിയെട്ട് ലക്ഷത്തി നാൽപതിനായിരം രൂപ) വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗുരുവായൂർ എം എൽ എ
Rajah Admission

ചാവക്കാട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിന്റെ കുഴിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച…

ചാവക്കാട് : ചേറ്റുവ റോട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ബർദ്ദാൻ സ്വദേശി സമദ് ഷേഖ്‌ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെട്ടിടത്തിൽ ലിഫ്റ്റിനു വേണ്ടിയെടുത്ത കുഴിയിൽ
Rajah Admission

കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരന്റെ പൃഷ്ടത്തിൽ നായ കടിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരനു നേരെ തെരുവ്നായ ആക്രമണം. ഇന്നലെ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പാലയൂർ സ്വദേശികളായ കുടുംബം കടൽ തീരത്ത് ഇരിക്കുമ്പോൾ കുനിഞ്ഞു നിന്ന് കാലിലെ മണ്ണ്