mehandi new
Daily Archives

20/09/2023

ചേറ്റുവ ഹാർബർ, മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ നവീകരണ പദ്ധതിക്ക് സംസ്ഥാന അംഗീകാരം – ഉന്നത…

ചാവക്കാട് : ചേറ്റുവ ഹാർബർ മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി.സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന്റെയും മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ്

ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വാച്ചതാ ലീഗ് സീസൺ 2 നോട്‌ അനുബന്ധിച്ചു ചാവക്കാട് നഗരസഭ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപം ചാവക്കാട് ചത്വരത്തിൽ നിന്ന് കൂട്ടയോട്ടം ആരംഭിച്ച് ചാവക്കാട് ബീച്ചിൽ സമാപിച്ചു. കൗൺസിൽ അംഗങ്ങൾ,

മൊബൈൽ ടവറിനെതിരെയുള്ള സമരങ്ങളൊക്കെ പരാജയം – പിഞ്ചുകുഞ്ഞുങ്ങളെ തെരുവിലിറക്കി പ്രതിഷേധ…

scrutiny സമീപ കാലത്ത് ചാവക്കാട് നഗരസഭയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നടന്നത് മൂന്നു സമരങ്ങൾ. മൂന്നിൽ രണ്ടും പരാജയം. ഒരു ടവർ ഉദ്ഘാടനം കഴിഞ്ഞു. മറ്റൊന്ന് നിർമ്മാണം പൂർത്തീകരിക്കുന്നു. ചാവക്കാട് നഗരസഭയിലെ 19, 28, 12 എന്നീ

എന്താണ് വാട്സാപ്പ് ചാനൽ – എന്റെ ഇഷ്ടം എന്റെ സ്വകാര്യത

വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെയുള്ള ഒരു ഫീച്ചറാണ് വാട്സാപ്പ് ചാനൽ. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് ഇത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും

വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

ചാവക്കാട്‌: വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തിരനെല്ലൂരിലെ ഷിഹാബുദ്ധീൻ കൊലപാതകവുമായിബന്ധപ്പെട്ട് രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങാട്‌ സ്വദേശിയായ വിഷ്ണു പ്രസാദിനെ തലക്ക്‌ വെട്ടി പരിക്കേല്‍പ്പിച്ചുഎന്ന്‌

ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയും

ഷാർജ: ബംഗ്ലാദേശിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ മുഖ്യാതിഥിയായി പ്രവാസി മലയാളിയായ സലാം പാപ്പിനിശ്ശേരി പങ്കെടുക്കും. യു എ ഇ യിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമാണ് സലാം പാപ്പിനിശ്ശേരി.സെപ്തംബർ

എ സി മൊയ്തീൻ എം എൽ എ രാജിവെക്കണമെന്ന് ആവശ്യപെട്ട് ചാവക്കാട് കോൺഗ്രസ്സ് ധർണ്ണ

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇ ഡി നടപടികൾ നേരിടുന്നഎ സി മൊയ്തീൻ എം. എൽ. എ രാജിവെക്കണമെന്ന് ആവശ്യപെട്ട്ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വസന്തം