mehandi new
Daily Archives

23/09/2023

ചാവക്കാട് സബ്ജില്ലാ കായികോത്സവം നബിദിന ത്തിൽ – മുസ്ലിം വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ചാവക്കാട് : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഈ മാസം 25, 26, 28, 29, 30 തിയ്യതികളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവ ദിനങ്ങളിലൊന്ന് നബിദിനത്തിലായത്ത് മുസ്ലിം വിദ്യാർത്ഥികളെ പ്രത്സന്ധിയിലാക്കുന്നു. നബിദിനം

ഇന്നും നാളെയും കുഴികളിൽ മെറ്റൽ നിറയ്ക്കും ചൊവ്വാഴ്ച മുതൽ ടൈൽ വിരിക്കും കാന നിർമാണത്തിന് ശേഷം റോഡ്…

തൃശൂർ : ദേശീയപാത 66 ല്‍ ചാവക്കാട് ചേറ്റുവ റോഡിലെ കുഴികളിൽ കോറിപ്പൊടിക്ക്‌ പകരം മെറ്റൽ നിറച്ചു തുടങ്ങി. വളരെ മോശമായ സ്ഥലങ്ങളിൽ ചൊവ്വാഴ്ച മുതൽ ടൈൽ വിരിക്കും. ഒരാഴ്ചക്കകം പണി പൂർത്തീകരിച്ച് ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം
Rajah Admission

അണ്ടത്തോട് സ്വദേശിയായ യുവാവ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

ചാവക്കാട് : അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ നാലകത്ത് മുഹമ്മദിന്റ മകനും പരേതനായ കെ കെ മൂസ മൗലവിയുടെ മരുമകനുമായ നാലകത്ത് റഈഷ് (41) സൗദിഅറേബ്യയിലെ ദമാമിൽ മരിച്ചു.ദമാമിൽ ഡ്രൈവറായി ജോലിചെയ്യുന്ന റഈഷിനെ താമസ സ്ഥലത്ത്
Rajah Admission

ആഴത്തിലുള്ള കുഴികൾ – ചാവക്കാട് ചേറ്റുവ റോട്ടിൽ വാഴ നട്ട് പ്രതിഷേധം

ഒരുമനയൂർ : ദേശീയപാത 66 ചാവക്കാട് തെക്കേ ബൈപ്പാസ് മുതൽ ചേറ്റുവ വരെ തകർന്നു കിടക്കുന്ന റോഡിൽ ആഴത്തിലുള്ള കുഴികൾ രൂപപെട്ടതിനെ തുടർന്ന് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴനട്ടു പ്രതിഷേധിച്ചു.ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്‌ പി. കെ
Rajah Admission

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക്‌ സ്ട്രെസ് ബസ്റ്റർ, പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ഫാബ് മമ്മ –…

ഗുരുവായൂർ : ഷെഹ്‌സ് ഫിറ്റ്‌നസ് ഹാപ്പിനസ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജിം വാർഡ് കൗൺസിലർ രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക ഉപകരണങ്ങളോടെ സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചാവക്കാട് മേഖലയിലെ ഏക