എടക്കഴിയൂരിൽ വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു
എടക്കഴിയൂർ : ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ വളയംതോട് പന്തായി വീട്ടിൽ ബാലൻ മകൻ സനിൽകുമാറാണ് മരിച്ചത്.ബൈക്കിൽ നിന്നും തെറിച്ചുവീണ സനിൽ കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം!-->…