mehandi new
Daily Archives

03/11/2023

പലസ്തീൻ : അതിജീവനത്തിനായി പൊരുതുന്നവരുടെ ഒപ്പം നിൽക്കണം – ടി എൻ പ്രതാപൻ എം പി

പുന്നയൂർക്കുളം: അതിജീവനത്തിനായി നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നൊരു ജനതയുടെ അസ്ഥിത്വത്തേയും അവരുടെ സന്തതിപരമ്പരകൾ ഇക്കാലമത്രയും ജീവിച്ചു മരിച്ച മണ്ണിലെ അവരുടെ ജീവിക്കാനുള്ള അവകാശത്തേയും ചോദ്യം ചെയ്യുന്നത് ക്രൂരതയാണ്. ഇസ്രായേൽ അവരോട്

മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യറാലിക്ക് സയ്യിദ്‌ ഖമറുദ്ദീൻ ബാദുഷ തങ്ങൾ, ഡോ. അബ്ദുലെത്തിഫ് ഹൈത്തമി, പി കെ ഇസ്മായിൽ,

എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന്

ലോഗോ പ്രകാശനം ചെയ്തു – ചാവക്കാട് ഉപജില്ലാ കാലോത്സവത്തിനു ഇനി പന്ത്രണ്ടു നാൾ

ചാവക്കാട് : നവംബർ 15, 16, 17, 18 തിയതികളിലായി വടക്കേകാട് ഐ സി എ സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വടക്കേകാട് ഐ സി എ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ

പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ്‌ ജീവനക്കാരും തമ്മിൽ സംഘർഷം നാല് പേർക്ക് പരിക്ക് –…

ചാവക്കാട്: പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ്‌ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പൊന്നാനി റൂട്ടിൽ ഇന്ന് വെളളിയാഴ്ച്ച സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു. ചാവക്കാട് പൊന്നാനി