mehandi new
Daily Archives

01/12/2023

നവകേരള സദസ്സ് – കൂട്ടയോട്ടത്തിനിടെ കൂട്ടയടി ചാവക്കാട് ബീച്ചിലും ഓവുങ്ങലിലും സംഘട്ടനം

ചാവക്കാട് : നവകേരള യാത്രയുടെ പ്രചാരണാർത്ഥം ഗുരുവായൂരിൽ നിന്നും ബ്ലാങ്ങാട് ബീച്ചിലേക്ക് നടത്തിയ കൂട്ടയോട്ടത്തിൽ രണ്ടിടത്ത് സംഘട്ടനം. ചാവക്കാട് ഓവുങ്ങലും, ബ്ലാങ്ങാട് ബീച്ചിലുമാണ് സംഘട്ടനം നടന്നത്. രണ്ടിടത്തും നടന്ന അടിയിൽ പരിക്കേറ്റവരെ

നവകേരള സദസ്സ് 4 ന് ചാവക്കാട് – പതിനായിരത്തിലധികം പേർ പങ്കെടുക്കും, ഗുരുവായൂർ മണ്ഡലത്തിൽ…

ചാവക്കാട് : ഡിസംബർ 4 ന് വൈകീട്ട് 6 മണിക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന നവകേരള സദസ്സിനായി ഒരുക്കങ്ങൾ തകൃതി. കൂട്ടുങ്ങൽ ചത്വരത്തിൽ പന്തൽ, സ്റ്റേജ് നിർമ്മാണം പുരോഗമിക്കുന്നു. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ചാവക്കാട്

ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി

ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി.  ചാവക്കാട് ബസ്റ്റാൻഡിന് സമീപം  സഹകരണ റോഡിൽ പുതുവീട്ടിൽ ശംസുദ്ദീൻ (സിറ്റി ഹോട്ടൽ)  മകൻ ഷമീറുദ്ദീൻ (41)  ആണ് കാനഡയിൽ  നിര്യാതനായത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഷമീർ.