mehandi new
Daily Archives

29/12/2023

കെപിസിസി ഭവന നിർമ്മാണ പദ്ധതി – അകലാട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു

പുന്നയൂർ : കെപിസിസിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുന്നയൂർ അകലാട് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രവാസി കെയർ ഭാരവാഹികളായ എം. എച്ച്. ജമാൽ, ആലത്തയിൽ മൊയ്തുണ്ണികുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രവാസി വ്യവസായിയും പ്രവാസി കെയർ

മൃതദേഹവുമായി പ്രതിഷേധം – രാഷ്ട്രീയ ലാഭത്തിനു വേണ്ടി മൃതദേഹത്തെ അപമാനിച്ചുവെന്ന ആരോപണവുമായി…

കടപ്പുറം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിഷേധത്തിന്റെ പേരിൽ മൃതദേഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർത്താ കുറിപ്പ്. കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ശ്മശാനത്തിലെ ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന്‌

ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു…

ചാവക്കാട് : ബസ്സിടിച്ച് യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞു നിന്ന ചാവക്കാട് നഗരമധ്യത്തിലെ സിഗ്നൽ ലൈറ്റ് പോസ്റ്റ് മുറിച്ചു മാറ്റി. ചാവക്കാട് നഗരമധ്യത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ കാലാണ് ബസ്സിടിച്ചു യാത്രക്കാർക്ക്

വാതക ശ്മശാനം പ്രവർത്തിക്കാത്തതിൽ കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധം

കടപ്പുറം: മാസങ്ങളായി പ്രവർത്തന രഹിതമായ കടപ്പുറം തൊട്ടാപ്പിലെ വാതക ശ്മശാനം പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ചു ബന്ധുക്കളും നാട്ടുകാരും കടപ്പുറം ഗ്രാമപഞ്ചായത് ഓഫീസിന് മുന്നിൽ മൃതദേഹം കിടത്തി സമരം നടത്തി. കടപ്പുറം അഴിമുഖം

നഗരസഭാ പുതുവത്സരാഘോഷം 30, 31 തിയതികളിൽ ചാവക്കാട് ബീച്ചിൽ – നാളെ സാംസ്കാരിക സമ്മേളനം

ചാവക്കാട്: നഗരസഭയും ടൂറിസം ടെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 30, 31 തിയ്യതികളിലായി ബീച്ചിൽ സംഘടിപ്പിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.