mehandi new
Yearly Archives

2023

സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ സംസ്ഥാന കായികോത്സവ വേദിയിലെത്തി ദേശീയ…

കുന്ദംകുളം : സിന്തറ്റിക് ട്രാക്കിൽ പിറവിയെടുത്ത കുഞ്ഞു താരങ്ങളെ കാണാൻ താര സുഹൃത്തുക്കൾ സംസ്ഥാന കായികോത്സവ വേദിയിൽ. ഒക്ടോബർ 26 മുതൽ നവംബർ ഒൻപത് വരെ ഗോവയിൽ നടക്കുന്ന മുപ്പതിയേഴാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് ടീം അംഗങ്ങളായ

കായികമേളക്ക് ഉത്സവഛായമിട്ട് നിലാവട്ടത്തിന്റെ മേളം

കുന്ദംകുളം : സംസ്ഥാന സ്കൂൾ കായിക മേളക്ക്‌ ഉത്സവഛായ പകർന്നു നടന്ന നിലാവട്ടം കലാ സമിതിയുടെ ശിങ്കാരിമേളം ശ്രദ്ദേയമായി. കുന്ദംകുളം നഗരസഭയുടെ കീഴിലെ കുടുംബശ്രീ സംരംഭമാണ് നിലാവട്ടം. രണ്ടു വർഷമായി പതിനഞ്ചംഗ സംഘം കുന്ദംകുളം മേഖലയിൽ വാദ്യ
Ma care dec ad

ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക – മുസ്ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും…

അണ്ടത്തോട്: ഫലസ്തീനിലെ പിഞ്ചോമനകളെയും, സ്ത്രീകളെയുമടക്കം കൊന്നുതളളി സംഹാരതാണ്ഡവമാടുന്ന ഇസ്രായേല്‍ ഭീകരത അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങൾ ഇടപെടണം. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും

വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം – എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു

അണ്ടത്തോട് : വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യ ദീപം തെളിയിച്ചു.രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി അണ്ടത്തോട്
Ma care dec ad

ചാവക്കാട് താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി

ചാവക്കാട് : താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി. ഹൃദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ

നാലുനാൾ കത്തിജ്ജ്വലിക്കും – കായികോത്സവത്തിനു തിരിതെളിഞ്ഞു

കുന്ദംകുളം : നാലു നാൾ നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവ ജ്വാല തെളിഞ്ഞു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ദീപശിഖാ പ്രയാണം ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് എ സി മൊയ്‌തീൻ എം എൽ എ കുന്ദംകുളത്ത് സ്വീകരിച്ചു. ഇന്ന്
Ma care dec ad

സ്കൂൾ ഒളിമ്പിക്കിനുള്ള പശ്ചാത്തല സൗകര്യം കേരളത്തിലുണ്ട് – മന്ത്രി ശിവൻകുട്ടി

കുന്ദംകുളം : കായികോത്സവം സ്കൂൾ ഒളിമ്പിക് ആക്കി മാറ്റുന്നതിനെ കുറിച്ച് ആലോചന നിലവിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. അങ്ങിനെ വന്നാൽ സ്പോർട്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബോയ്സ് സ്‌കൂളിൽ പുതിയ ഹയർസെക്കണ്ടറി

കായികോത്സവത്തിന് പതാക ഉയർന്നു – ആദ്യ സ്വർണ്ണം ഗോപിക ഗോപിക്ക്

കുന്ദംകുളം : ഇന്നുമുതൽ നാലു ദിവസങ്ങളിലായി നടക്കുന്ന കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിനു കുന്ദംകുളത്ത് തുടക്കമായി. ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർ ഷാനവാസ് ഐ എ എസ് സംസ്ഥാന കായികോത്സവത്തിന് പതാക ഉയർത്തി. തുടർന്ന് ജില്ലാ കൺവീനർമാർ റവന്യു ജില്ലകളുടെ
Ma care dec ad

അതിരാവിലെ മുട്ടയും പാലും വെജ്ജും നോണും ഉൾപ്പെടെ ആറുനേരം ഭക്ഷണം – കായികോത്സവ ഭക്ഷണശാല…

ചാവക്കാട് : 65ാം സംസ്ഥാന സ്കൂൾ കായികമേള ഭക്ഷണശാല സജീവമായി. ചപ്പാത്തിയും സ്വദിഷ്ടമായ നാളികേരം അരച്ച കോഴിക്കറിയും വെജിറ്റബിൾ കുറുമയും വിളമ്പി രാത്രി തന്നെ ഭക്ഷണശാല സജീവമായി.ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് എ സി മൊയ്തീൻ എം എൽ എ ഭക്ഷണശാലയിൽ പാൽ

അഗ്നിയെത്തി – നാളെ തീപകരും

കുന്ദംകുളം : അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നുമാരംഭിച്ച ദീപശിഖാ പ്രയാണം കുന്ദംകുളം എത്തി.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഐ എം വിജയന് കൈമാറിയാണ് ദീപശിഖാ പ്രയാണം