mehandi new
Daily Archives

22/01/2024

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ദേശീയപാത നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങൾ മന്ത്രി മുഹമ്മദ്…

ചാവക്കാട് : കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തികൾ വിലയിരുന്നതുന്നതിനായി ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രവർത്തികൾ പുരോഗമിക്കുന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

ഗുരുവായൂർ മേൽപ്പാലത്തിന്റെ അനുബന്ധ പ്രവർത്തികൾക്ക് കാല താമസം വന്നതിൽ എം എൽ എ യുടെ കടുത്ത പ്രതിഷേധം…

ഗുരുവായൂർ : ഗുരുവായൂര്‍ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള ഡ്രെയിനേജ് നിര്‍മ്മാണം , ടൈലിംഗ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയ കാലതാമസം കരാര്‍ കമ്പനി വരുത്തുന്നതില്‍ എം.എല്‍.എ കടുത്ത പ്രതിഷേധം

കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു

ചാവക്കാട് : കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു. ദേശീയ ഹരിത സേന, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, വനം - പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി

മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളില്ല – ടി എൻ പ്രതാപൻ എം പി ചാവക്കാട് സപ്ലൈകോ…

ചാവക്കാട് : മാവേലി സ്റ്റോറുകളിൽ നിത്യഉപയോഗസാധനങ്ങളില്ലെന്ന പരാതിയുമായി ടി എൻ പ്രതാപൻ എം പി  യുടെ അടുത്തെത്തുന്നവരുടെ എണ്ണം വർദ്ദിച്ചതോടെ കാര്യങ്ങൾ നേരിട്ടറിയാൻ എം പി ചാവക്കാട് സപ്ലേയ്ക്കോ സദർശിച്ചു. സബ്സിഡി ഇനങ്ങൾ ഇല്ലാത്തതിനാൽ

ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായം – എൽ. ജി. എം. എൽ

പുന്നയൂർ: പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ. പി ബഷീർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് എൽ. ജി. എം. എൽ ധർണ്ണ ഉദ്ഘാടനം ചെയ്തു

ഇരുപത് വർഷം ; തൃശൂർ അടക്കിവാണ് ചാവക്കാട് വല്ലഭട്ട കളരി സംഘം

ചാവക്കാട് : അജയ്യരായി ചാവക്കാട് വല്ലഭട്ട കളരി സംഘം. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ തൃശൂര്‍ വികെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച കളരിപ്പയറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട വല്ലഭട്ട കളരി സംഘം വിജയികളായി.

എടക്കഴിയൂർ ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു

എടക്കഴിയൂർ : ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ കാജാ കമ്പനി പുളിക്കൽ അബ്ദുനാസ് ന്റെ വീട്ടു വളപ്പിൽ നടന്ന ചടങ്ങിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ചുറ്റുവട്ടം