mehandi new
Daily Archives

26/01/2024

കേന്ദ്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഭരണഘടനാ ആമുഖത്തില്‍ ‘സെക്കുലര്‍,’ ‘സോഷ്യലിസ്റ്റ്’ എന്നീ…

ചാവക്കാട് : റിപ്പബ്ലിക് ദിനത്തിൽ കേന്ദ്രസർക്കാർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും വെട്ടി മാറ്റിയ നടപടി ഫാസിസത്തിന്റെ ക്രൂരതയാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എറണാകുളം ജില്ലാ

കെ ടി ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മണത്തല : സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ടി. ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മടേക്കടവിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ലാ കൺവീനിയറുമായ കെ. വി. അബ്ദുൽകാദർ
Rajah Admission

അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌ 1885ൽ – പഴയ കെട്ടിടം പുരാവസ്തു…

പുന്നയൂർക്കുളം : 1885 ഏപ്രില്‍ ഒന്നാം തിയതിയാണ് അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട്‌ താലുക്കിൽ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കടിക്കാട്‌ വില്ലേജില്‍
Rajah Admission

അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും

പുന്നയൂർക്കുളം : അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌പൂതിയ കെട്ടിടം പ്രവര്‍ത്തനോദ്‌ഘാടനം 2024 ജനുവരി  27 ശനി  ഉച്ചതിരിഞ്ഞു 3 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിക്കും. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പനന്തറയിൽ പഴയ രജിസ്ട്രാർ
Rajah Admission

ഒരുമനയൂരിൽ കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

ഒരുമനയൂർ : ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് മെമ്പർ കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നുവർഷം സിപിഎം രണ്ടുവർഷം സിപിഐ എന്ന ധാരണപ്രകാരം കെ വി രവീന്ദ്രൻ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കെ വി
Rajah Admission

പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു

പുന്ന : ചാവക്കാട് നഗരസഭ അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു.  എൻ.കെ അക്‌ബർ  എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ  ഷീജ പ്രശാന്ത്‌ അധ്യക്ഷതവഹിച്ചു.  വാർഡ് കൗൺസിലർ  ഷാഹിത മുഹമ്മദ്, സ്റ്റാന്റിംഗ്