mehandi new
Monthly Archives

February 2024

നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

അകലാട് : നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അഞ്ചാംകല്ല് സ്വദേശി പെരുമ്പുള്ളി മുസ്തഫ (45) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് മൂന്നൈനിയിൽ രാവിലെ 6.30 ഓടെ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിക്ക്

കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ചാവക്കാട്: സമസ്ത മേഖലകളിലും സമഗ്ര വികസനം ഉറപ്പാക്കി ബ്ലോക്ക് പഞ്ചായത്തിൽ 27.36 കോടി വരവും 27. 12 കോടി ചെലവും 24 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തെക്കുംമുറി അവതരിപ്പിച്ചു. കാർഷിക

ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് 10 കോടി, കനോലി കനാലിന് സമീപവും പുത്തൻ കടപ്പുറത്തും വയോജന സൗഹൃദ…

ചാവക്കാട്: ഡെസ്റ്റിനേഷൻ വെഡിങ് സെൻ്ററിന് പ്രാധാന്യം നൽകി ചാവക്കാട് നഗരസഭയിൽ 106.36 കോടിയുടെ ബജറ്റ് വൈസ് പ്രസിഡൻ്റ് കെ.കെ. മുബാറക്ക് അവതരിപ്പിച്ചു. നഗരസഭയിൽ 24-ാം വാർഡിലെ മിനി വാഗമൺ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് സംസ്ഥാന ഭൂറിസം

നഗരമധ്യത്തിൽ റോഡിൽ ഓയിൽ പരന്നു – ഇരുചക്ര വാഹനങ്ങൾ തെന്നിവീണു സ്ത്രീകളും കുട്ടികളുമുൾപ്പടെ…

ചാവക്കാട്: നഗരമധ്യത്തിൽ റോഡിൽ ഓയിൽ പരന്നു. ഇരുചക്ര വാഹനങ്ങൾ തെന്നിവീണു. സ്ത്രീകളും പിഞ്ചു കുട്ടികളുമുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. അജ്ഞാത വാഹനത്തിൽ നിന്ന് റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിയാണ് വാഹനങ്ങൾ അപകടത്തിൽ പെട്ടത്.

ഗ്യാൻ വ്യാപി ; മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കണം –…

ചാവക്കാട് : മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.  തുടർന്ന് ചാവക്കാട്

റോഡ്, പാലം 146 കോടി വിദ്യാഭ്യാസ മേഖലയിൽ 45 കോടി – ഗുരുവായൂർ മണ്ഡലത്തിന്റെ സമഗ്രവികസനത്തിന്…

ചാ​വ​ക്കാ​ട്: ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് 296.1 കോ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ച് ബ​ജ​റ്റ്. അ​ണ്ട​ത്തോ​ട് ഗ​വ. എ​ൽ.​പി സ്കൂ​ൾ, ഇ​ര​ട്ട​പ്പു​ഴ ഗ​വ. എ​ൽ.​പി സ്കൂ​ൾ, ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ, ചാ​വ​ക്കാ​ട്

ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് സ്കൂൾ വിദ്യാർത്ഥിക്ക്

പുന്നയൂർക്കുളം : മികച്ച രീതിയിൽ ഡിജിറ്റൽ ക്ലാസ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് കാലിഡോസ്കോപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്

ദിദിമോസ് – മെഗാ നാടകവുമായി പാലയൂർ ഇടവക സമൂഹം അരങ്ങിൽ

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം ഇന്ന് രാത്രി 7.30 ന് പാരിഷ് ഹാളിൽ നടന്നു. തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ്  റവ.ഡോ. ഡേവീസ് കണ്ണമ്പുഴ,

കേരള ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി- ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി

ഗുരുവായൂർ : ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂരിന് പത്തു കോടിയുടെ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുന്നയൂര്‍ ജി.ഇ‌എല്‍.പി.

മണത്തല സ്കൂളിൽ ആവേശമായി പൂമരം കുടുംബ സംഗമം

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹൈസ്കൂളിലെ 92,93,94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂമരം കുടുംബ സംഗമം മണത്തല സ്കൂൾ അംഗണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ. കെ. അക്ബർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു,