mehandi new
Monthly Archives

April 2024

ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിൽ പോയ യുവമോർച്ച നേതാവിനെ…

ചാവക്കാട് : ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍

തീരദേശ മേഖലാ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി തീരദേശ മേഖലയിലെ ആംബുലൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ മോഡേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പൊന്നാനി ലൈഫ് കെയർ, അൽഫസാ വെളിയങ്കോട് പാലപ്പെട്ടി, നബവി അകലാട്, വി കെയർ
Ma care dec ad

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിൽ ഇഫ്താർ സംഗമം ഒരുക്കി

ദോഹ : ഖത്തറിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന്‌ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ  നേതൃത്വതിൽ ഇഫ്താർ സംഗമം  നടത്തി. ഖത്തർ റൊട്ടാന റസ്റ്റോറന്റിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു.

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇൻസൈറ്റ് ഇഫ്താർ മീറ്റ്

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ്  സ്പെഷ്യൽ സ്കൂളിലെ ഇഫ്താർ മീറ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   ജാതിമത ഭേദമന്യേ  ഇൻസൈറ്റ് അഭ്യൂദയകാംഷികളും രക്ഷിതാക്കളും  രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം ഇൻസൈറ്റിൽ
Ma care dec ad

മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് ടൗൺ മസ്ജിദ് ഖത്തീബ് എ. ജാഫർ അലി റമളാൻ സന്ദേശം കൈമാറി. മഹാത്മ പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു.

പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ഒരുമനയൂർ : എം ഇ എസ് തൃശൂർ ജില്ലാ, ചാവക്കാട് താലൂക് കമ്മറ്റികൾ സംയുക്തമായി പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഒരുമനയൂർ കാരയിൽ പ്ലാസയിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്‌ബർ ഉദ്ഘാടനം ചെയ്തു.
Ma care dec ad

കാലഹരണപ്പെട്ട കളി ഉപകരണങ്ങൾ ഗുരുവായൂർ ചിൽഡ്രൻസ് പാർക്കില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം…

ഗുരുവായൂർ,: കിഴക്കെ നടയിലുള്ള ചിൽഡ്രൻസ് പാര്‍ക്കിലെ മിക്കവാറും കളി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പരാതി. സ്കൂൾ വേനൽ അവധി ആയതിനാൽ നിരവധി കുട്ടികളാണ് പാർക്കിൽ കളിക്കാൻ എത്തുന്നത്. കളി ഉപകരണങ്ങളിൽ നിന്നും കുട്ടികൾക്ക്

ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു : നടപടി ആവശ്യപ്പെട്ട്…

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ  പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പുലർച്ച സമയങ്ങളിലാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത്. അതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
Ma care dec ad

എസ് വൈ എസ് പ്ലാറ്റ്യൂണ്‍ വളണ്ടിയര്‍ റാലി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച ചാവക്കാട്

ചാവക്കാട്: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് സെന്ററില്‍

ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സെയ്ദലവി ഇഫ്താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് സബ് ജഡ്ജ് വിനോദ്