mehandi new
Daily Archives

16/06/2024

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ചാവക്കാട് : ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ  കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം

എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി – മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം

ചാവക്കാട് : എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി. മരണം ഹജ്ജ് കർമ്മങ്ങൾക്കു ശേഷം. എടക്കഴിയൂർ ഹൈസ്‌കൂളിന് കിഴക്ക് വശം താമസിക്കുന്ന കുളങ്ങത്തയിൽ മൊയ്തുണ്ണി മകൻ ശംസുദ്ധീൻ (60) നാണ് ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ

വീണ്ടും ഭൂചലനം ; ചാവക്കാടും ഗുരുവായൂരും പ്രകമ്പനം

തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കും. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല - അധികൃതര്‍ ചാവക്കാട് : ചാവക്കാട് ഓവുങ്ങലും, ഗുരുവായൂർ ചൊവ്വല്ലൂർ പടിയിലും ഭൂകമ്പം അനുഭവപ്പെട്ടതായി നാട്ടുകാർ. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി,

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് – അടിയന്തിര കൗൺസിൽ ചേരാൻ നഗരസഭക്ക് മന്ത്രിയുടെ നിർദേശം

ചാവക്കാട് : കുവൈറ് അഗ്നിബാധയിൽ മരിച്ച ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ  നഗരസഭയുടെ അടിയന്തിര കൗൺസിൽ 20 ന് ചേരാൻ നിർദേശം നൽകി റവന്യു മന്ത്രി കെ രാജൻ. ഇന്ന് രാവിലെ ബിനോയ്‌ തോമസിന്റെ തെക്കൻ