mehandi new
Daily Archives

18/06/2024

ചാവക്കാട് വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു

ചാവക്കാട് : ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ 2024 - 25 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി രൂപീകരിച്ചു.  മുതുവട്ടൂർ ബി ആർ സി ഹാളിൽ വെച്ചുനടന്ന യോഗത്തിൽ കോ-ഓഡിനേറ്റർ സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു. എം എം നാരായണൻ മാസ്റ്റർ അധ്യക്ഷത

പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

പാലപ്പെട്ടി : പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു.  പാലപ്പെട്ടി അമ്പലത്തിനു പടിഞ്ഞാറ് തണ്ണിപ്പാറന്റെ മാമു മകൻ മുഹമ്മദുണ്ണി (65) യാണ് മരിച്ചത്. പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ്  മുഅദ്ദിനായിരുന്നു.
Rajah Admission

നാലു മുയലുകളെ വിഴുങ്ങിയ നിലയിൽ പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ മുയൽ കൂട്ടിൽ നിന്നും പിടികൂടി

ചാവക്കാട്: മണത്തല കായൽ റോഡിൽ താമസിക്കുന്ന പരേതനായ തൊടു വീട്ടിൽ ശ്രീധരന്റെ മകൻ കുട്ടു എന്ന ധനേഷിന്റെ വീട്ടിലുള്ള മുയൽ കൂട്ടിൽ പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ 3.30 നാണ് സംഭവം. ധനേഷിന്റെ വീട്ടിലുള്ള മുയൽ കൂട്ടിൽ
Rajah Admission

തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ്

മന്ദലാംകുന്ന് : മനോനില തെറ്റിയവരും യാചകരുമായ തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ്. മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ് നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ്
Rajah Admission

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടു പേർക്ക് പരിക്കേറ്റു

കാഞ്ഞാണി: കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കണ്ടശ്ശങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കാഞ്ഞാണി മൂന്നും കൂടിയ