mehandi new
Daily Archives

19/06/2024

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന: ഡിഗ്രി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ വാടാനപ്പള്ളി…

വാടാനപ്പിള്ളി : തീരദേശം കേന്ദ്രീകരിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും ലഹരിവസ്തുക്കളും വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. വലപ്പാട് പാലപ്പെട്ടി അറക്കൽ വീട്ടിൽ എഡ് വിൻ (19), വലപ്പാട് പാലപ്പെട്ടി

വായനയിലൂടെ നമുക്കുള്ളിൽ മാനവികതയും സഹാനുഭൂതിയും ഉണ്ടാകും – വെളിയങ്കോട് എംടിഎം കോളേജിൽ…

വെളിയങ്കോട്:    ജൂൺ 19 വായനാ ദിനത്തിൽ പിഎൻ പണിക്കരുടെ ഓർമകളെ ഉണർത്തി വെളിയങ്കോട് എംടിഎം കോളേജിലെ   ലൈബ്രറി & റീഡേഴ്‌സ് ക്ലബ്ബും എൻ എസ് എസ് (MTM)യൂണിറ്റും സംയുക്തമായി   വായനാദിന സദസ്സ് സംഘടിപ്പിച്ചു. വായനയുടെ ലോകം നൽകിയ അറിവുകളാണ്  

വയനാദിനത്തിൽ ചാവക്കാട് നഗരസഭ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : വായനാദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ  വായനാദിനാചരണവും പി. എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത കവിയും, ശ്രീകൃഷ്ണ കോളേജ്  മലയാള വിഭാഗം  പ്രൊഫസറുമായ ഡോ. ബിജു ബാലകൃഷ്ണൻ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും

30 ദിവസം 30 പരിപാടികൾ – കൊച്ചന്നൂർ സ്കൂളിൽ ഒരു മാസത്തെ വായനാചരണത്തിന് തുടക്കമായി

വടക്കേകാട് : കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് ഒരുമാസം നീണ്ടുനിൽക്കുന്ന വായനാചരണത്തിന് തുടക്കമായി.  ക്ലാസ് ലൈബ്രറി വിപുലീകരിക്കുക, വായനാ മൂലകൾ സജ്ജമാക്കുക, അമ്മ വായന പരിപോഷിപ്പിക്കുക, വായനാക്കുറിപ്പുകൾ

വായിച്ചു വളരുക : പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു

തിരുവത്ര : വായിച്ചുവളരുക എന്നാഹ്വാനം ചെയ്‌ത്, വായനയുടെ മാധുര്യത്തെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ പി എന്‍ പണിക്കരുടെ സ്മരണയിൽ നാടെങ്ങും വായനാദിനം ആചരിച്ചു.  പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്കൂളിൽ നടന്ന വായന ദിനാചരണം ഹെഡ്മിസ്ട്രസ് പി കെ

ജനം വലയുന്നു ; ഗുരുവായൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ല – നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ…

മുതുവട്ടൂർ : ഗുരുവായൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ലാതെ ജനങ്ങൾ വലയുന്നു. ഗുരുവായൂർ ചാവക്കാട് നഗരസഭ യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആറു ജീവനക്കാർ ഉണ്ടാവേണ്ടിടത്ത് മൂന്നു ജീവനക്കാർ മാത്രമേ ഉള്ളു. വിവിധ