mehandi new
Daily Archives

02/07/2024

കടലാക്രമണത്തിന് ശാശ്വത പരിഹാരം അനിവാര്യം – കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കടപ്പുറം വില്ലേജ്…

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം pവില്ലേജ്  ഓഫീസ്സിലേക്ക് മാർച്ച് നടത്തി. മുൻ എം എൽ എ ടി. വി. ചന്ദ്രമോഹൻ  ഉദ്ഘാടനം ചെയ്തു.

ദുക്റാന ഊട്ട് തിരുനാൾ നാളെ – അരലക്ഷം പേരെ സ്വീകരിക്കാൻ ഒരുങ്ങി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ നാളെ ആഘോഷിക്കും. ഊട്ടു തിരുനാളിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ്

എടക്കഴിയൂർ ബീച്ചിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചു – ഗുരുതരമായ പരിക്കേറ്റ യുവാവിന്റെ…

എടക്കഴിയൂർ : എടക്കഴിയൂർ ബീച്ചിലേക്ക് വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദനത്തിൽ ഒരുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിൽ. എടക്കഴിയൂർ നാലാംകല്ലിലെ ഓട്ടോറിക്ഷ

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീ പിടിച്ചു – ആളപായമില്ല

ഗുരുവായൂർ : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീ പിടിച്ചു.  സംഭവത്തില്‍ ആളപായമില്ല. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം.

ഓടിക്കൊണ്ടിരുന്ന മിനി ടെമ്പോ ടയർ പൊട്ടിത്തെറിച്ചു മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

മണത്തല : ദേശീയപാത 66 മണത്തലയിൽ ഓടിക്കൊണ്ടിരുന്ന മിനി ടെമ്പോ ടയർ പൊട്ടിത്തെറിച്ചു മറിഞ്ഞു. പൊന്നാനി ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് കശുവണ്ടിയുടെ തോട് (ഷെല്ലുകൾ ) കയറ്റി പോവുകയായിരുന്ന മിനി ടെമ്പോയാണ് മണത്തല മസ്ജിദിനു സമീപം ദേശീയപാതയിൽ