mehandi new
Daily Archives

02/09/2024

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം ആരംഭിച്ചു

മന്ദലാംകുന്ന്: ജി.എഫ്.യു.പി സ്കൂളിൽ ഇ.എൽ.ഇ.പി (ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം) ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. അഞ്ച്, ആറ് ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ

കുഴിയിൽ ബോളടിക്കൂ സമ്മാനം നേടൂ… ഏനാമാവ് റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് കിക്ക് ഓഫ് കുഴി…

ചാവക്കാട് :ചാവക്കാട് ഏനാമാവ് റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രധിഷേച്ചു മുസ്‌ലിം യൂത്ത് ലീഗ് കിക്ക് ഓഫ് കുഴി സമരം സംഘടിപ്പിച്ചു. കുഴിയിൽ ബോളടിക്കു സമ്മാനം നേടൂ എന്ന വ്യത്യസ്ഥമായ സമരവുമായാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത്. റോഡിലെ
Rajah Admission

ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം

ചാവക്കാട് : ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലവും, മാതൃകാപരവുമാണെന്ന് കേരളാ ബാർ കൗൺസിൽ ചെയർമാൻ അഡ്വ ടി. എസ്. അജിത്ത് അഭിപ്രായപ്പെട്ടു. സാമൂഹ്യ രംഗത്ത് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായ നല്ല
Rajah Admission

ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക – എസ് ഐ ഒ വിദ്യാർത്ഥി സംഗമം

മന്ദലാംകുന്ന്: 'ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന  പ്രമേയത്തിൽ എസ് ഐ ഒ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മന്ദലാംകുന്ന് നന്മ സെൻ്ററിൽ സംഘടിപ്പിച്ച എടക്കഴിയൂർ ഏരിയ വിദ്യാർത്ഥി സംഗമം എസ്. ഐ. ഒ ജില്ലാ പ്രസിഡൻ്റ്
Rajah Admission

ചാവക്കാട് താമസക്കാരനായ തമിഴ്നാട് സ്വദേശി വാടാനപ്പള്ളിയിൽ ഷോക്കേറ്റ് മരിച്ചു

വാടാനപ്പള്ളി : ഏഴാം കല്ലിൽ ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു. ചാവക്കാട് താമസിക്കുന്ന 65 വയസ്സ് പ്രായം തോന്നിക്കുന്നു ധനശേഖർ എന്ന
Rajah Admission

നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്…

ഒരുമനയൂർ :  നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ റാണി മേനോൻ മാക്സി വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. വൃക്കരോഗികൾക്കുള്ള ഡയാലൈസർ കിറ്റ്
Rajah Admission

അക്ഷര പ്രീമിയർ ലീഗ് – ഡോട്ട് കോം, യുവിവാരിയർ ജേതാക്കൾ

കടപ്പുറം : അക്ഷര പുന്നക്കച്ചാൽ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയം ലീഗ്, കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഉദ്ഘാടനം ചെയ്തു, സീനിയർ വിഭാഗം മത്സരത്തിൽ ഡോട്ട് കോം ടീമും  ജൂനിയർ വിഭാഗത്തിൽ യുവിവാരിയർ ടീമും ഒന്നാം സ്ഥാനം
Rajah Admission

അപകട മരണം – ബൈക്കും ലോറിയും കൂട്ടിയിടിച്ച് മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു

മന്ദലാംകുന്ന്: മലപ്പുറം പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ മന്ദലാംകുന്ന് സ്വദേശി കൂളിയാട്ട് പരേതനായ മൊയതുണ്ണി മകൻ ശിഹാബാണ്(42) മരിച്ചത്.  ഭാര്യയുമൊന്നിച്ച് കോട്ടക്കൽ ആശുപത്രിയിലേക്ക്