mehandi new
Daily Archives

10/09/2024

മാഫിയ ഭരണത്തിനെതിരായും, പിണറായിയുടെ പോലീസ് രാജിനെതിരായും കടപ്പുറത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം…

കടപ്പുറം : മാഫിയ ഭരണത്തിനെതിരായും, പിണറായിയുടെ പോലീസ് രാജിനെതിരായും കെ.പി. സി. സി യുടെ ആഹ്വാന പ്രകാരം കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺ ഗ്രസ്സ് പ്രസിഡൻ്റ്  നളിനാക്ഷൻ

പുത്തൻകടപ്പുറം പള്ളിക്ക് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : പുത്തൻകടപ്പുറം ജുമാ മസ്ജിദ്, എച്ച് ഐ എൽ പി സ്കൂൾഎന്നിവയുടെ സമീപം മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  എൻ. കെ. അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് മിനി ഹൈ മാസ്റ്റ്

തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക മുഖ്യമന്ത്രി രാജിവെക്കുക –…

ചാവക്കാട് : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ

ഒരുമനയൂരിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചു

ഒരുമനയൂർ : ഗ്രാമപഞ്ചായത്തിന്റെ ചിരകാല അഭിലാഷമായ ഹോമിയോ ഡിസ്പെൻസറി യാഥാർത്ഥ്യമായി. ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം  ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ  നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിതാ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

കുടുംബശ്രീ ഓണം വിപണന മേളക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട്: കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണന മേള നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ സാജിത സലാം, നഗരസഭ സ്ഥിരകാര്യ സമിതി അധ്യക്ഷന്മാർ,

ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ വർക്കർമാരുടെ മാർച്ചും ധർണ്ണയും

ചാവക്കാട് : ആശ വർക്കെഴ്‌സ് യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ  വർക്കർമാർ മാർച്ചും ധർണ്ണയും നടത്തി. സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. യൂണിയൻ

60 കിലോ പൂക്കളിൽ കൂർമ്മാവതാരം – അനിഴം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിൽ ഗുരുവായൂർക്കാരുടെ കരവിരുത്

ഗുരുവായൂർ : അനിഴം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത് മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാരം. ഗുരുവായൂർ സ്വദേശികളായ രമേഷ് ബാലാമണി, കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ മുകേഷ് മുരളി, സുരേഷ് സാരഥി,