mehandi new
Daily Archives

23/10/2024

30 ലക്ഷം ചിലവിൽ ശൗച്യാലയ നവീകരണം അന്തിമ ഘട്ടത്തിൽ – ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി…

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വഴിയിട വിശ്രമ കേന്ദ്രത്തിന്റെ ഭാ​ഗമായുള്ള ശൗച്യാലയം നവീകരണത്തിനായി ഏതാനും ദിവസങ്ങള്‍ അടച്ചിട്ടെന്നാരോപിച്ച് ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി നാടകം. രണ്ടുവർഷത്തോളം ആയി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ

ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ ടോയ്‌ലറ്റ് അടച്ചു പൂട്ടി യാത്രക്കാർ ദുരിതത്തിൽ – ബദൽ സംവിധാനം…

ചാവക്കാട്: ബസ് സ്റ്റാൻഡിലെ ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ ചാവക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ തട്ടേറ്റ് കോൺക്രീറ്റ് കുറ്റിയിൽ തലയടിച്ച് വീണ് പാപ്പാന് പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ തട്ടേറ്റ് പാപ്പാന് പരിക്കേറ്റു. ഗോപാലകൃഷ്ണൻ എന്നആനയുടെ പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.  രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയിൽ ആന ഉണ്ണികൃഷ്ണനെ കൊമ്പ് കൊണ്ട്

ചാവക്കാട് ഉപജില്ലാ കലോത്സവം നവംബർ 12,13, 14, 15 തിയതികളിൽ ശ്രീകൃഷ്ണ സ്കൂളിൽ വേദിയൊരുങ്ങുന്നു

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ  നവംബർ 12, 13, 14, 15 തിയതികളിൽ സംഘടിപ്പിക്കും. ഉദ്ഘാടനം 12 ന് രാവിലെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം