mehandi new
Daily Archives

01/11/2024

വല്ലച്ചിറ നാടക ദ്വീപിൽ നാളെ അതിരാണിപ്പൂക്കൾ വിരിയും

വടക്കേകാട് : ഞമനേംങ്ങാട് തിയ്യേറ്റർ വില്ലേജ് അവതരിപ്പിക്കുന്ന നാൽപ്പത്തിയൊന്നാമത് നാടകം "അതിരാണിപ്പൂക്കൾ" ആദ്യ അവതരണത്തിന് തയ്യാറായി. നവംബർ 2 ശനിയാഴ്ച്ച വല്ലച്ചിറ നാടക ദ്വീപിലാണ് ആദ്യ അവതരണം. റിമംബറസ് തിയ്യേറ്റർ ഗ്രൂപ്പ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ സമീപനം പ്രാദേശിക വികസനത്തിന് തടസ്സമാകുന്നു – സി എച്ച്…

കടപ്പുറം : സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് കാണിക്കുന്ന സമീപനം പ്രാദേശിക വികസനം തടസ്സപ്പെടുത്തുന്നതും ഗ്രാമീണ ഉന്നമനത്തിന് തുരങ്കം വെക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്
Rajah Admission

കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരം ശുചീകരിച്ചു

ബ്ലാങ്ങാട് : കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരത്ത് ശുചിത്വ യജ്‌ഞം നടത്തി.  മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്ത. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ്
Rajah Admission

ചാവക്കാട് നഗരമധ്യത്തിൽ ടോറസ് ലോറി ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച് അപകടം

ചാവക്കാട് : ചാവക്കാട് നഗരമധ്യത്തിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് അപകടം. സ്‌കൂട്ടർ യാത്രികനായ പഴനി ചിറക്കൽ പേങ്ങാമുക്ക് സ്വദേശി വിനീഷ് (54)നു പരിക്കേറ്റു. കൂടെ ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക്
Rajah Admission

ഒക്ടോബർ 31; ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു

ചാവക്കാട് : ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ 40 -ാം രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ വെച്ച് പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ്സ് മണ്ഡലം
Rajah Admission

അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് രജിസ്ട്രാർ ഓഫീസ് കേരളപ്പിറവി ദിനമായ ഇന്ന് മുതൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവിൽ നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി