mehandi new
Daily Archives

22/11/2024

ട്രോൺ അക്കാദമിയിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ട്രോൺ അക്കാദമിയും തൃശൂർ ഐ എം എ യും സംയുക്തമായി രക്തദാന കേമ്പ് സംഘടിപ്പിച്ചു.  ചാവക്കാട് ട്രോൺ അക്കാദമി ഹാളിൽ നടന്ന കേമ്പ് സി ഇ ഒ റിഷാൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മുസമ്മിൽ അധ്യക്ഷത വഹിച്ചു. വി പി അർഷിത സ്വാഗതം പറഞ്ഞു.  ഡോ

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ വിളംബര ഘോഷയാത്ര നടത്തി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ കേരളോത്സവ മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ വേദികളിലായി മെഹന്ദി, സാഹിത്യം, ചെസ്സ്, വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ,

മാനസികരോഗിയായ യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം – അണ്ടത്തോട് സ്വദേശിയെ മെഡിക്കൽ കോളേജ്…

അണ്ടത്തോട്: മനോവൈകല്യമുള്ള യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം. അണ്ടത്തോട് പാപ്പാളി ബീച്ചിൽ പരേതനായ കോർബത്തയിൽ ഹസ്സൻ മകൻ മൊയ്തീൻ (45) ആണ് പതിനഞ്ചോളം വരുന്ന സംഘത്തിൻ്റെ ആൾക്കൂട്ട ആക്രമണത്തിനിരയായത്. മാരകായുധങ്ങളുമായി രാത്രി