ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ…
					ചാവക്കാട് : ചുമട്ടുതൊഴിലാളി മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി ദേശീയ ചുമട്ടു തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചാവക്കാട് ചുമട്ടു തൊഴിലാളി  ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഐഎൻടിയുസി തൃശൂർ!-->…				
						
			
				