mehandi new
Daily Archives

16/12/2024

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് പൊതുപ്രവർത്തകന് വധഭീഷണി

തൊട്ടാപ്പ് : കടപ്പുറത്തെ പൊതു പ്രവർത്തകനും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാനിധ്യവുമായ സി ഐ അബൂതാഹിറിനെതിരെയാണ് ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയകളിൽ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ മാസം താഹിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടപ്പുറം

കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ട് യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

ഒരുമനയൂർ : കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ടി യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം  ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  വിജിത സന്തോഷ്‌   നിർവഹിച്ചു. വൈസ് പ്രസിഡന്റ്  കെ.വി  കബീർ അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ  എമിലി ഐ ആർ സ്വാഗതം പറഞ്ഞു.

ഓർമകൾ മേയും വഴികൾ – എ ടി അലി മാറഞ്ചേരിയുടെ സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു

വെളിയങ്കോട് : എ ടി അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന "ഓർമകൾ മേയും വഴികൾ" എന്ന സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു. വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജീവകാര്യണ്യ പ്രവർത്തകൻ നാസർ മാനു പ്രകാശനം

ക്ലാറ്റിൽ ഉന്നത വിജയം നേടിയ ഹാരിക്ക് മുതുവട്ടൂർ സൗഹൃദ കൂട്ടായ്മയുടെ ആദരം

ചാവക്കാട് : നാഷണൽ ലോ യൂണിവേഴ്‌സിറ്റി പ്രവേശന (CLAT ) പരീക്ഷയിൽ ഉന്നത വിജയം നേടിയ ചാവക്കാട് കോടതിപ്പടി സ്വദേശി അഡ്വ. കെ ബി ഹരിദാസിന്റെ മകൻ കെ ഹാരിയെ മുതുവട്ടൂർ സൗഹൃദ കൂട്ടായ്മ ആദരിച്ചു.  മുതുവട്ടൂരിൽ നടന്ന ചടങ്ങിൽ മുൻ എം പി ടി എൻ പ്രതാപൻ

മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി എസ്.വൈ.എസ്

മന്നലാംകുന്ന് : തൃശൂരിൽ  നടക്കാനിരിക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ. എസ് മന്ദലാംകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി. ഒന്നിച്ചിരിക്കാം സൗഹൃദങ്ങൾ

എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം

ചാവക്കാട് : എസ് ഡി പി ഐക്ക് തൃശൂർ ജില്ലയിൽ പുതിയ നേതൃത്വം. കെ വി നാസറിനെ പ്രസിഡണ്ടായും, ടി എം അക്ബറിനെ ജനറൽ സെക്രട്ടറിയായും, യഹിയ മന്നലാംകുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. മുതുവട്ടൂർ ശിക്ഷക് സദനിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ

രാമു കാര്യാട്ട് ; ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭ

ചേറ്റുവ: ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിൻ്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭയാണ് രാമു കാര്യാട്ടെന്ന് മന്ത്രി കെ രാജൻ. ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. പുതിയ കലാകാരൻമാർക്ക് ഒരു ഇടം