mehandi new
Daily Archives

20/12/2024

പീപ്പ്ൾസ് ഫൗണ്ടേഷൻ എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചു

അണ്ടത്തോട്: പാപ്പാളി ബീച്ചിൽ സംഘടിപ്പിച്ച പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപന സമ്മേളനം  പീപ്പ്ൾസ് ഫൗണ്ടേഷൻ കേരള വൈസ് ചെയർമാൻ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പിന്നോക്കമായിപ്പോയ ജനവിഭാഗങ്ങൾക്ക് വേണ്ടി 

സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു – പശുവിനുള്ള പുല്ലുകെട്ടുകളുമായി വീട്ടിലേക്ക്…

ചേർപ്പ് : പശുവിന് തീറ്റക്കുള്ള പുല്ല്കെട്ടുകളുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുന്നതിനിടെ പാടത്തെ വെള്ളം നിറഞ്ഞ  തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചാഴൂർ ദുബൈ റോഡിന് സമീപം തൊഴുത്തുംപറമ്പിൽ പരേതനായ രാമദാസിന്റെ മകൻ ബിനിൽ (39) ആണ് മരിച്ചത്.

കരുണയാണ് യേശു – ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും സംഘടിപ്പിച്ചു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ. ഫാദർ ജൂലിയസ് അറക്കൽ