mehandi new
Daily Archives

21/12/2024

പാലുവായ് സെൻറ് ആൻ്റണീസ് യു പി സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

പാവറട്ടി: ലോകത്തെ ചിരിപ്പിച്ച് ചിന്തിപ്പിച്ച് ക്രിസ്തുമസ് ദിനത്തിൽ ലോകത്തോട് വിടപറഞ്ഞ അനശ്വര കലാകാരൻ ചാർലി ചാപ്ലിന്റെ ഓർമ്മയ്ക്കായി പാലുവായ് സെൻറ് ആൻ്റണീസ് യു.പി. സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. വിളക്കാട്ടുപാടം ദേവസൂര്യ

ചാവക്കാട് ബാർ അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു

ചാവക്കാട് :  ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്ത്മസ് ആഘോഷിച്ചു. മജിസ്ട്രേറ്റ് സാരിക സത്യൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഫാ. അജിത്ത് ഉമ്മൻ ക്രിസ്ത്മസ് സന്ദേശം നൽകി. മുൻസിഫ് ഡോ.
Rajah Admission

തൃശൂർ ഓടാൻ ഒരുങ്ങുന്നു – ചാവക്കാട് ബീച്ചിൽ കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ

ചാവക്കാട് : കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ. 2025 ഫെബ്രുവരി 16 ന് നടക്കുന്ന 42.2 കി.മീ തൃശ്ശൂർ കൾച്ചറൽ  ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോ ഫൺറൺ  നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ
Rajah Admission

ഐറിൻ സുഹൈൽ – മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം

ചാവക്കാട് : മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം ഐറിൻ സുഹൈൽ. അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ അഞ്ചര വയസ്സുകാരി ഐറിൻ സുഹൈൽ, തന്റെ കഴിവുകൾ പ്രകടിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.
Rajah Admission

കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച മൂല്യം; ചാവക്കാട് കർഷക കൂട്ടായ്മ രൂപീകരിച്ചു – വിപണന കേന്ദ്രം…

ചാവക്കാട്.  കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിപണനം ചെയ്യുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. ചാവക്കാട് മേഖലയിലെ കർഷകരെ ഉൾപ്പെടുത്തി ചാവക്കാട് ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ