mehandi new
Daily Archives

24/12/2024

പഞ്ചായത്തിന്റെ അനാസ്ഥ; ഒരുമനയൂരിൽ സ്ല്യൂയിസുകൾ അടച്ചില്ല ഉപ്പ് വെള്ളം കയറി നാട് നശിക്കുന്നതായി പരാതി

ഒരുമനയൂർ : വേലിയേറ്റത്തിന് മുന്നേ സ്ല്യൂയിസുകൾ അടയ്ക്കാത്തതു മൂലം ഏക്കർ കണക്കിന് കൃഷി ഭൂമികളിൽ ഉപ്പ് വെള്ളം കയറുകയും കുടി വെള്ള സ്രോതസ്സുകളിൽ ഉപ്പ് കലരുകയും ചെയ്യുന്നു. ഒരുമനയൂർ പഞ്ചായത്തിലെ 1, 4, 5, 8 വാർഡുകളിലെ അഞ്ചു സ്ല്യൂയിസുകൾ

അനുഗ്രഹ നിറവിൽ കോട്ടപ്പടി ഇടവക – ഒരേ ദിവസം ഇടവകയിലെ മൂന്നുപേർ തിരുപ്പട്ടം സ്വീകരിക്കുന്നു

ഗുരുവായൂർ : കോട്ടപ്പടി ഇടവക അംഗങ്ങളായ മൂന്ന് പേർ ഒരേ ദിനത്തിൽ ഒന്നിച്ചു തിരുപ്പട്ടം സ്വീകരിക്കുന്നതിന്റെ അനുഗ്രഹ നിറവിലാണ് കോട്ടപ്പടി സെന്റ് ലാസേഴ്സ് ഇടവക. ഡീക്കന്മാരായ വിബിന്റോ ചിറയത്ത്, ജെയ്‌സൺ ചൊവല്ലൂർ, ഷെബിൻ പനക്കൽ
Rajah Admission

ഓർമ്മകളിൽ ലീഡർ; ഇൻകാസ് ഖത്തർ കെ കരുണാകാരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ദോഹ : ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഓർമ്മകളിൽ ലീഡർ എന്ന പേരിൽ ഇന്ത്യൻ കൾചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഇൻകാസ് പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ഉൽഘാടനം
Rajah Admission

സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു – കെ.പി. രാമനുണ്ണി

ബ്ലാങ്ങാട് : സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി. വായന മനുഷ്യന്മാരെ തമ്മിൽ അടുപ്പിക്കുന്നതാണ്. പരക്ലേശ
Rajah Admission

പാഴ് വസ്തുക്കൾ ഉപയോഗിച്ച് പുൽക്കൂട് ഗ്രാമം ഒരുക്കി പതിനഞ്ചുകാരൻ

പാവറട്ടി : നമ്മൾ വലിച്ചെറിയുന്ന പാഴ് വസ്‌തുക്കൾ കൊണ്ട് എങ്ങനെ മനോഹരമായി ഒരു പുൽക്കൂട് ഉണ്ടാക്കാം എന്നുള്ള ആശയം മനോഹരമായി നടപ്പിലാക്കിയിരിക്കുകയാണ് പാവറട്ടി സൈമൺ ജോസിന്റെ മകനായ പത്താം ക്ലാസുകാരൻ സാമുവൽ നീലങ്കാവിൽ. കാർബോർഡും മരപ്പൊടിയും