mehandi new
Yearly Archives

2024

ചാവക്കാട് നഗരമധ്യത്തിൽ വീണ്ടും ബൈക്ക് ലോറിക്കടിയിൽ പെട്ട് അപകടം

ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിൽ വീണ്ടും അപകടം. ബൈക്ക് ലോറിക്കടിയിൽ പെട്ടു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മാറഞ്ചേരി സ്വദേശി ശരീഫ് (45) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. ചേറ്റുവ റോഡിൽ നിന്നും

അനധികൃത നിർമ്മാണങ്ങളും സ്ഥാപനങ്ങളും നിർത്തലാക്കും വരെ ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രക്ഷോഭങ്ങൾക്ക്…

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ അനധികൃത നിർമ്മാണങ്ങളും  സ്ഥാപനങ്ങളും നിർത്തലാക്കും വരെ ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ചാവക്കാട് നഗരസഭ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ വി സത്താർ പറഞ്ഞു. ഇന്നലെ ഉച്ചക്ക്

ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ചേരിനിവാസികളാക്കുന്ന സര്‍ക്കാർ തന്ത്രം തകര്‍ക്കണം…

കടപ്പുറം : ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ഫ്ലാറ്റിന്റെ പേരിൽ ചേരിവത്ക്കരിച്ച് ചേരിനിവാസികളാക്കുന്ന സര്‍ക്കാരിന്റെ തന്ത്രം തകര്‍ക്കണമെന്ന് തീരദേശ വനിത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മാഗ്ലിന്‍ ഫിലോമിന പറഞ്ഞു. കടലേറ്റം

ചാവക്കാട് അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം

ചാവക്കാട് : അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. എടപ്പാൾ സ്വദേശി മേനോൻ പറമ്പിൽ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട്

ക്യാൻസറും വ്യായാമവും- ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്യാമ്പയിൻ…

ചാവക്കാട് : ദേശീയ ക്യാൻസർ അവബോധ ദിനത്തോടനുബന്ധിച്ചു ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാൻസറും വ്യായാമവും എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചാവക്കാട് ഓപ്പൺ ജിം സെന്റർ പരിസരത്ത്

പുതിയ ആംബുലൻസുമായി തിരുവത്ര ലാസിയോ – മൊബൈൽ ഫ്രീസറും ലഭ്യമാവും

തിരുവത്ര : കഴിഞ്ഞ ആറ് വർഷം ചാവക്കാടും പരിസര പ്രദേശങ്ങളിലും ആംബുലൻസ് സേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആംബുലസിന്റെയും മൊബൈൽ ഫ്രീസർ സർവീസിന്റെയും ഉദ്ഘാടനം ഡോ. നിത ടിജി (അസിസ്റ്റന്റ് സർജൻ,

അഹ്മദ് അമൻ ഹംസ – ചാവക്കാട് ഉപജില്ലാ കാലോത്സവ ലോഗോ മത്സര വിജയി

ഗുരുവായൂർ : തൊഴിയൂർ സെന്റ് ജോർജ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഹമദ് അമൻ ഹംസ തയ്യാറാക്കിയ ലോഗോ 2024 ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ ആയി തിരഞ്ഞെടുത്തു. പഴുവിൽ സ്വദേശി കൊമ്പതയിൽ ഹംസ, ബിന്ദു ദമ്പതികളുടെ മകനാണ് അമൻ. ചിത്രരചനാ മത്സരങ്ങളിൽ

ഇനി പത്തുനാൾ – ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ : നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് പ്രകാശന കർമ്മം നിർവഹിച്ചു. ചാവക്കാട്

ആശങ്കകളുടെ തിരയടി; ഒരു ഗ്രാമം കടലെടുക്കുമ്പോൾ

മാനം കറുത്താൽ കടപ്പുറം നിവാസികളുടെ മനം കലുഷിതമാകും. കാലവർഷം എന്നോ വസന്തമെന്നോ ഇല്ല കടൽക്ഷോഭവും കിടപ്പാടം കടലെടുക്കലും കടപ്പുറം പഞ്ചായത്തിലെ തീരവാസികളുടെ നിത്യ ദുരിതം. ഓരോ കടൽക്ഷോഭങ്ങളിലും കടൽ കര കവർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ചാവക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ സമരം…

ചാവക്കാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ചാവക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ സമരം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി ബി സക്കീർ ഹുസൈൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ നാട്ടിക