mehandi new
Daily Archives

19/01/2025

നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് മേഖല പദയാത്രകൾക്ക് തുടക്കമായി

ബ്ലാങ്ങാട് : ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെയും അഴിമതിക്കെതിരെയും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബഹുജനമാർച്ചിന്റെ മുന്നോടിയായി നടക്കുന്ന മേഖല പദയാത്രകൾക്ക് തുടക്കം കുറിച്ചു. മണത്തല മേഖല കോൺഗ്രസ്സ്

കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ സി ഐ ടി യു സമര പ്രചരണ ജാഥക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ : ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കുക, എൻ ഡി ആർ, എൻ പി എസ് കുടിശ്ശിക പൂർണമായും അടച്ചുതീർക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ സി ഐ ടി യു നടത്തുന്ന
Rajah Admission

കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

പുന്നയൂർക്കുളം: ചെറവല്ലൂർ ആമയത്ത് കാർ സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കല്ലൂർമ്മ പേരോത്തയിൽ 72 വയസുള്ള കൃഷ്ണൻകുട്ടിയാണ്രി മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് കൃഷ്ണൻകുട്ടിയുടെ സൈക്കിളിൽ ഇടിച്ച്