mehandi new
Daily Archives

23/01/2025

വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി മെമ്പർഷിപ്പ് വിതരണം നടത്തി

ചാവക്കാട് : വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭാ യു ഡി എഫ് പാർലമെന്ററി ലീഡർ കെ. പി. ഉദയൻ നിർവ്വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ. ഹിറോഷ് അധ്യക്ഷത

യുവാവിന് വെട്ടേറ്റു – സഹോദരനും അയൽവാസിയും അറസ്റ്റിൽ

പുന്നയൂർ : സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കുരഞ്ഞിയൂർ ആലാപാലത്തിന് സമീപം വാലിപ്പറമ്പിൽ സിബീഷി (43) നാണ് വെട്ടേറ്റത്. ഇയാളുടെ ജ്യേഷ്ഠൻ വാലിപ്പറമ്പിൽ സിജീഷ് (56), അയൽവാസിയും ബന്ധുവുമായ വടക്കേതറയിൽ

ആറ്റുപുറം സെന്റ് ആന്റണിസ് ചർച്ചിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ 26 ന്

പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്‌സ് സംഗമവും ജനുവരി 26ന്. 26 ന് രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാൾ ദിവ്യ ബലി, നേർച്ച വിതരണം എന്നിവയുണ്ടാകും. ഫാദർ