mehandi new
Daily Archives

25/01/2025

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും അക്രമിച്ചതായി പരാതി

പുന്നയൂർക്കുളം : കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും അക്രമിച്ചതായി പരാതി. മന്നലാംകുന്ന് സ്വദേശികളായ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്.ടി.യു മത്സ്യ ത്തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ

കിഡ്നി രോഗ നിർണ്ണ ക്യാമ്പ് നാളെ തിരുവത്രയിൽ – അഞ്ഞൂറ് രൂപയുടെ കിഡ്നി ഫംഗഷൻ ടെസ്റ്റ് ഫ്രീ

ചാവക്കാട് : വൃക്ക രോഗം പ്രാരംഭ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല. രോഗം മൂർച്ഛിച്ചു തുടങ്ങുമ്പോഴാണ് ആസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുക. എന്നാൽ പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞു മുൻകരുതലും ചികിത്സിയും ആരംഭിക്കുകയാണെങ്കിൽ

പരിസ്ഥിതി പഠനം – കൊച്ചനൂർ ഗവർമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

വടക്കേക്കാട് : കൊച്ചനൂർ ഗവർമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ അംഗണത്തിൽ നിർമിക്കുന്ന പച്ചക്കറിത്തോട്ടം ജൈവ കർഷക അവാർഡ് ജേതാവും കൊച്ചനൂർ സ്കൂളിൽ നിന്നും വിരമിച്ച മുൻ അധ്യാപികയുമായ സുനിത പി രവീന്ദ്രൻ പച്ചക്കറിതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഫോർ