mehandi new
Monthly Archives

January 2025

പുന്ന സ്വലാത്ത് വാർഷികവും, ദുആ സമ്മേളനവും സമാപിച്ചു

ചാവക്കാട് : പുന്ന മഹല്ല് കമ്മിറ്റിക്ക് കീഴിൽ 74 വർഷമായി എല്ലാ മാസവും നടന്നു വരുന്നതും, മർഹൂം വന്മേനാട് ശൈഖുന അറക്കൽ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ സ്ഥാപിച്ചതുമായ നാരിയ്യത്തു സ്വലാത്തിന്റെ 74മത് സ്വലാത്ത് വാർഷികവും, ദുആ സമ്മേളനവും പുന്ന സ്വലാത്ത്

ഈ നമ്പറിൽ വിളിക്കൂ ഓട്ടോറിക്ഷ അരികിലെത്തും – ബ്ലങ്ങാട് ഓട്ടോ പാർക്കിൽ ഫോൺ ഓണായി

ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കിഴക്കേ ബ്ലാങ്ങാട്  സെൻട്രിലുള്ള ഓട്ടോറിക്ഷ പാർക്കിൽ ഫോൺ സ്ഥാപിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സദക്ക് കൊട്ടാരത്തിലാണ് ഫോൺ സംഭാവന ചെയ്തത്.

കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുന്നാൾ ഭക്തി സാന്ദ്രമായി

കോട്ടപ്പടി: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാൾ ഭക്തി സാന്ദ്രമായി. വെള്ളിയാഴ്ച രാവിലെ 5:45 നും 8 നും വിശുദ്ധ കുർബ്ബാന നടന്നു. 10:30

ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ നേടി ക്രെസെന്റ് ചീനിച്ചുവട്

ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചൂടി ക്രെസെന്റ് ചീനിച്ചുവട്.  304  പോയിന്റ് നേടിയാണ് ക്രെസെന്റ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഓവറോൾ കിരീടം ക്രെസെന്റ്ലെത്തുന്നത്.   കൂടുതൽ പ്രതിഭകളെ

കടപ്പുറം നോളി റോഡിൽ വീട് കത്തിനശിച്ചു

കടപ്പുറം : കടപ്പുറം നോളി റോഡിൽ വീടിന് തീപിടിച്ചു പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മറ്റു വീടുകളിലേക്ക് തീ പടർന്നില്ല. ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. റോഡിലെ ചപ്പുചവറുകൾക്ക്

തെക്കൻ പാലയൂർ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു

ചാവക്കാട് : തെക്കൻ പാലയൂർ ചാവക്കാട് നഗരസഭ വാർഡ് 13-ൽ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. വർഷങ്ങൾക്ക് മുൻപ് മുനിസിപ്പാലിറ്റി ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ക്യാമറയ്ക്ക് തൊട്ട് താഴെ വരെ മാലിന്യങ്ങൾ

പീപ്പ്ൾസ് ഫൗണ്ടേഷൻ അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതി – ശിലാസ്ഥാപനം നിർവഹിച്ചു

അണ്ടത്തോട് : പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രദേശത്തെ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതിയുടെ ശിലാസ്ഥാപനം ഹിറാ മസ്ജിദ് ഖത്വീബും ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ടുമായ അബ്ദുസ്സമദ് അണ്ടത്തോട്

റെഡ് റോസ് വുമൺ എംപവർമെൻറ് ട്രസ്റ്റ് ‘ചെമ്പനീർ’ കുടുംബസംഗമം സംഘടിപ്പിച്ചു

അണ്ടത്തോട് : സാമൂഹിക, സാംസ്‌കാരിക, കാർഷിക, വിനോദ മേഖലയിൽ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന വെളിയങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് റോസ് വുമൺ എംപവർമെൻറ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം നടത്തി. ചെമ്പനീർ സംഗമം എന്നപേരിൽ

പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി

തിരുവത്ര : പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി. അജ്മീർ മസ്ജിദിൽ മണത്തല പള്ളി ഖത്തീബ് സയ്യിദ് കമറുദ്ദീൻ ബാദുഷ തങ്ങൾ പതാക ഉയർത്തി. ജനുവരി 5, 6 ദിവസങ്ങളിൽ അഷറഫ് അഷറഫി, മുസ്തഫ സഖാഫി എന്നിവരുടെ മത പ്രഭാഷണം,  ജനുവരി 7 ന് നടക്കുന്ന മൗലിദ്

കോട്ടപ്പടി പള്ളി പെരുന്നാളിന് തുടക്കമായി

____________________________ ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന്റെ തുടക്കമായ ജനുവരി 1 ന് വൈകിട്ട് 5 മണിക്ക് പ്രെസുദേന്തി